Youthful

Show Usage

Pronunciation of Youthful  

   

English Meaning

Not yet mature or aged; young.

  1. Characterized by youth; young.
  2. Of, relating to, or suggesting youth. See Synonyms at young.
  3. In an early stage of development; new.
  4. Geology Young: a youthful streambed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ചെറുപ്പക്കാർക്കുളള - Cheruppakkaarkkulala | Cheruppakkarkkulala
× ചെറുപ്പമായ - Cheruppamaaya | Cheruppamaya
× ചോരത്തിളപ്പുകാട്ടുന്ന - Choraththilappukaattunna | Chorathilappukattunna
× കൗമാര പ്രായമായ - Kaumaara Praayamaaya | Koumara Prayamaya
× പ്രായമെത്താത്ത - Praayameththaaththa | Prayamethatha
× ഇപ്പോഴും യുവാവായ - Ippozhum Yuvaavaaya | Ippozhum Yuvavaya
× തരുണ - Tharuna
× യൗവ്വനോചിതമായ - Yauvvanochithamaaya | Youvvanochithamaya
× പ്രായമാകാത്ത - Praayamaakaaththa | Prayamakatha
× കൗമാരമായ - Kaumaaramaaya | Koumaramaya
× യൗവ്വനം - Yauvvanam | Youvvanam
× യുവ - Yuva
× ചെറുപ്പക്കാര്‍ക്കുളള - Cheruppakkaar‍kkulala | Cheruppakkar‍kkulala
× യുവജനസഹജമായ - യുവജനസഹജമായ
× യൌവ്വനം - Yauvvanam | Youvvanam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 54:6

For the LORD has called you Like a woman forsaken and grieved in spirit, Like a youthful wife when you were refused," Says your God.


ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാർയയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു


2 Timothy 2:22

Flee also youthful lusts; but pursue righteousness, faith, love, peace with those who call on the Lord out of a pure heart.


യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.


Ezekiel 23:21

Thus you called to remembrance the lewdness of your youth, When the Egyptians pressed your bosom Because of your youthful breasts.


ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.


×

Found Wrong Meaning for Youthful?

Name :

Email :

Details :



×