Animals

Fruits

Search Word | പദം തിരയുക

  

Entrust

English Meaning

See Intrust.

  1. To give over (something) to another for care, protection, or performance: "He still has the aura of the priest to whom you would entrust your darkest secrets” ( James Carroll).
  2. To give as a trust to (someone): entrusted his aides with the task. See Synonyms at commit.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഭാരമേല്പിക്കുക - Bhaaramelpikkuka | Bharamelpikkuka

ചുമതലപ്പെടുത്തുക - Chumathalappeduththuka | Chumathalappeduthuka

ഭാരമേല്‍പിക്കുക - Bhaaramel‍pikkuka | Bharamel‍pikkuka

വിശ്വാസത്തിലെടുത്ത് രഹസ്യം പറഞ്ഞുകൊടുക്കുക - Vishvaasaththileduththu Rahasyam Paranjukodukkuka | Vishvasathileduthu Rahasyam Paranjukodukkuka

ഭാരമേല്‍പ്പിക്കുക - Bhaaramel‍ppikkuka | Bharamel‍ppikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Corinthians 9:17
For if I do this willingly, I have a reward; but if against my will, I have been entrusted with a stewardship.
ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാർയ്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.
1 Peter 5:3
nor as being lords over those entrusted to you, but being examples to the flock;
ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ .
1 Thessalonians 2:4
But as we have been approved by God to be entrusted with the gospel, even so we speak, not as pleasing men, but God who tests our hearts.
ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
×

Found Wrong Meaning for Entrust?

Name :

Email :

Details :



×