Animals

Fruits

Search Word | പദം തിരയുക

  

Withhold

English Meaning

To hold back; to restrain; to keep from action.

  1. To keep in check; restrain.
  2. To refrain from giving, granting, or permitting. See Synonyms at keep.
  3. To deduct (withholding tax) from an employee's salary.
  4. To refrain or forbear.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തടസ്സപ്പെടുത്തുക - Thadassappeduththuka | Thadassappeduthuka

നല്‍കാതിരിക്കുക - Nal‍kaathirikkuka | Nal‍kathirikkuka

നിര്‍ത്തുക - Nir‍ththuka | Nir‍thuka

കൊടുക്കാതിരിക്കുക - Kodukkaathirikkuka | Kodukkathirikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Job 12:15
If He withholds the waters, they dry up; If He sends them out, they overwhelm the earth.
അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
2 Samuel 13:13
And I, where could I take my shame? And as for you, you would be like one of the fools in Israel. Now therefore, please speak to the king; for he will not withhold me from you."
എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
Nehemiah 9:20
You also gave Your good Spirit to instruct them, And did not withhold Your manna from their mouth, And gave them water for their thirst.
അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.
Ecclesiastes 2:10
Whatever my eyes desired I did not keep from them. I did not withhold my heart from any pleasure, For my heart rejoiced in all my labor; And this was my reward from all my labor.
എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.
Luke 6:29
To him who strikes you on the one cheek, offer the other also. And from him who takes away your cloak, do not withhold your tunic either.
നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
Job 4:2
"If one attempts a word with you, will you become weary? But who can withhold himself from speaking?
നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാൻ ആർക്കും കഴിയും?
Haggai 1:10
Therefore the heavens above you withhold the dew, and the earth withholds its fruit.
അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.
Psalms 40:11
Do not withhold Your tender mercies from me, O LORD; Let Your lovingkindness and Your truth continually preserve me.
യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
Genesis 23:6
"Hear us, my lord: You are a mighty prince among us; bury your dead in the choicest of our burial places. None of us will withhold from you his burial place, that you may bury your dead."
നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവെച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
Proverbs 11:26
The people will curse him who withholds grain, But blessing will be on the head of him who sells it.
ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
Psalms 84:11
For the LORD God is a sun and shield; The LORD will give grace and glory; No good thing will He withhold From those who walk uprightly.
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവർക്കും അവൻ ഒരു നന്മയും മുടക്കുകയില്ല.
Jeremiah 2:25
withhold your foot from being unshod, and your throat from thirst. But you said, "There is no hope. No! For I have loved aliens, and after them I will go.'
ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.
Ecclesiastes 11:6
In the morning sow your seed, And in the evening do not withhold your hand; For you do not know which will prosper, Either this or that, Or whether both alike will be good.
വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.
Proverbs 11:24
There is one who scatters, yet increases more; And there is one who withholds more than is right, But it leads to poverty.
ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
Proverbs 23:13
Do not withhold correction from a child, For if you beat him with a rod, he will not die.
ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.
Proverbs 3:27
Do not withhold good from those to whom it is due, When it is in the power of your hand to do so.
നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കും ചെയ്യാതിരിക്കരുതു.
×

Found Wrong Meaning for Withhold?

Name :

Email :

Details :



×