Badger

Show Usage

Pronunciation of Badger  

English Meaning

An itinerant licensed dealer in commodities used for food; a hawker; a huckster; -- formerly applied especially to one who bought grain in one place and sold it in another.

  1. Any of several carnivorous burrowing mammals of the family Mustelidae, such as Meles meles of Eurasia or Taxidea taxus of North America, having short legs, long claws on the front feet, and a heavy grizzled coat.
  2. The fur or hair of this mammal.
  3. Any of several similar mammals, such as the ratel.
  4. To harass or pester persistently. See Synonyms at harass.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒരേ കാര്യം വീണ്ടും വീണ്ടും പറയുക - Ore Kaaryam Veendum Veendum Parayuka | Ore Karyam Veendum Veendum Parayuka ;ആരുടെയെങ്കിലും പുറത്ത്‌ അനാവശ്യമായ സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുക - Aarudeyenkilum Puraththu Anaavashyamaaya Sammar‍ddham Er‍ppeduththuka | arudeyenkilum Purathu Anavashyamaya Sammar‍dham Er‍ppeduthuka ;വേട്ടയാടുക - Vettayaaduka | Vettayaduka ;cant) നദിക്കു സമീപം ആളുകളെ കൊന്ന് കവർച്ച ചെയ്ത് ശരീരം നദിയിൽ തള്ളുന്ന കൊള്ളക്കാരുടെ സംഘം. - Cant) Nadhikku Sameepam Aalukale Konnu Kavarcha Cheythu Shareeram Nadhiyil Thallunna Kollakkaarude Samgham. | Cant) Nadhikku Sameepam alukale Konnu Kavarcha Cheythu Shareeram Nadhiyil Thallunna Kollakkarude Samgham. ;തുരപ്പന്‍കരടി - Thurappan‍karadi ;(plural - (plural ;

ഒരു തരം നീര്‍നായ്‌ - Oru Tharam Neer‍naayu | Oru Tharam Neer‍nayu ;ടാക്സിഡിനേ (അമേരിക്കൻ ബാഡ്ജർ). - Daaksidine (amerikkan Baadjar). | Daksidine (amerikkan Badjar). ;അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ നിവാസി. - Amerikkayile Viskonsin Samsthaanaththe Nivaasi. | Amerikkayile Viskonsin Samsthanathe Nivasi. ;അസഹ്യപ്പെടുത്തുക - Asahyappeduththuka | Asahyappeduthuka ;മെൽ‌വോറിനേ (റാറ്റെൽ അഥവാ ഹണി ബാഡ്ജർ) - Melvorine (raattel Athavaa Hani Baadjar) | Melvorine (rattel Athava Hani Badjar) ;മുദ്ര - Mudhra ;ചിഹ്നം - Chihnam ;അസഭ്യം - Asabhyam ;ലക്ഷണം - Lakshanam ;അടയാളം - Adayaalam | Adayalam ;Mustelidae കുടുംബത്തിലെ ഈ മൂന്നു കുടംബങ്ങളിലേതിലെങ്കിലും പെടുന്ന സസ്തനി: മെലീനേ (യുറേഷ്യൻ ബാഡ്ജറുകൾ) - Mustelidae Kudumbaththile Ee Moonnu Kudambangalilethilenkilum Pedunna Sasthani: Meleene (yureshyan Baadjarukal) | Mustelidae Kudumbathile Ee Moonnu Kudambangalilethilenkilum Pedunna Sasthani: Meleene (yureshyan Badjarukal) ;അളകരടി - Alakaradi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 4:11

"Over the golden altar they shall spread a blue cloth, and cover it with a covering of badger skins; and they shall insert its poles.


സ്വർണ്ണ പീഠത്തിന്മേൽ അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.


Numbers 4:12

Then they shall take all the utensils of service with which they minister in the sanctuary, put them in a blue cloth, cover them with a covering of badger skins, and put them on a carrying beam.


വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചു കെട്ടുകയും വേണം.


Exodus 26:14

"You shall also make a covering of ram skins dyed red for the tent, and a covering of badger skins above that.


ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.


×

Found Wrong Meaning for Badger?

Name :

Email :

Details :



×