Bridegroom

Show Usage

Pronunciation of Bridegroom  

English Meaning

A man newly married, or just about to be married.

  1. A man who is about to be married or has recently been married.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വരൻ - Varan ;മണവാളന്‍ - Manavaalan‍ | Manavalan‍ ;വരന്‍ - Varan‍ ;മാപ്പിള - Maappila | Mappila ;വധു - Vadhu ;വിവാഹ്യന്‍ - Vivaahyan‍ | Vivahyan‍ ;

പുതിയാപ്ല - Puthiyaapla | Puthiyapla ;മണമകന്‍ - Manamakan‍ ;പാണിഗൃഹീതാവ് - Paanigruheethaavu | Panigruheethavu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joel 2:16

Gather the people, Sanctify the congregation, Assemble the elders, Gather the children and nursing babes; Let the bridegroom go out from his chamber, And the bride from her dressing room.


ജനത്തെ കൂട്ടിവരുത്തുവിൻ ; സഭയെ വിശുദ്ധീകരിപ്പിൻ ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.


Matthew 25:6

"And at midnight a cry was heard: "Behold, the bridegroom is coming; go out to meet him!'


അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.


Jeremiah 33:11

the voice of joy and the voice of gladness, the voice of the bridegroom and the voice of the bride, the voice of those who will say: "Praise the LORD of hosts, For the LORD is good, For His mercy endures forever"--and of those who will bring the sacrifice of praise into the house of the LORD. For I will cause the captives of the land to return as at the first,' says the LORD.


ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.


×

Found Wrong Meaning for Bridegroom?

Name :

Email :

Details :×