Building

Show Usage

Pronunciation of Building  

English Meaning

The act of constructing, erecting, or establishing.

  1. Something that is built, as for human habitation; a structure.
  2. The act, process, art, or occupation of constructing.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അഗ്രധാനി - Agradhaani | Agradhani ;കെട്ടിടം - Kettidam ;സൗധം - Saudham | Soudham ;നിര്‍മ്മാണകല - Nir‍mmaanakala | Nir‍mmanakala ;തകയ്പ് - Thakaypu ;പുരപണി - Purapani ;

നിര്‍മ്മാണ കല - Nir‍mmaana Kala | Nir‍mmana Kala ;അയ്യം - Ayyam ;ഗര്‍ഗ്ഗവിദ്യ - Gar‍ggavidhya ;പ്രാസാദചന്ദ്രിക - Praasaadhachandhrika | Prasadhachandhrika ;ഭവനം - Bhavanam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezra 4:12

Let it be known to the king that the Jews who came up from you have come to us at Jerusalem, and are building the rebellious and evil city, and are finishing its walls and repairing the foundations.


തിരുമുമ്പിൽനിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.


Ecclesiastes 10:18

Because of laziness the building decays, And through idleness of hands the house leaks.


മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.


2 Chronicles 16:5

Now it happened, when Baasha heard it, that he stopped building Ramah and ceased his work.


ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു.


×

Found Wrong Meaning for Building?

Name :

Email :

Details :×