Census

Show Usage

Pronunciation of Census  

English Meaning

A numbering of the people, and valuation of their estate, for the purpose of imposing taxes, etc.; -- usually made once in five years.

  1. An official, usually periodic enumeration of a population, often including the collection of related demographic information.
  2. In ancient Rome, a count of the citizens and an evaluation of their property for taxation purposes.
  3. To include in a census; conduct a census of: "Every plant one centimeter in diameter or larger is censused every five years” ( John P. Wiley, Jr.)

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ജനനമരണക്കണക്ക് - Jananamaranakkanakku ;ജനസംഖ്യാഗണനം - Janasamkhyaagananam | Janasamkhyagananam ;കനേഷുമാരി - Kaneshumaari | Kaneshumari ;കുടിക്കണക്ക്‌ - Kudikkanakku ;കണക്കെടുപ്പ് - Kanakkeduppu ;സെന്‍സസ് - Sen‍sasu ;

കാനേഷ്യമാരിക്കണക്ക്‌ - Kaaneshyamaarikkanakku | Kaneshyamarikkanakku ;കാനേഷുമാരി - Kaaneshumaari | Kaneshumari ;ജനസംഖ്യാകണക്ക് - Janasamkhyaakanakku | Janasamkhyakanakku ;സെൻസസ് - Sensasu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 4:22

"Also take a census of the sons of Gershon, by their fathers' house, by their families.


ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.


2 Kings 12:4

And Jehoash said to the priests, "All the money of the dedicated gifts that are brought into the house of the LORD--each man's census money, each man's assessment money--and all the money that a man purposes in his heart to bring into the house of the LORD,


യെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഔരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും


Exodus 30:12

"When you take the census of the children of Israel for their number, then every man shall give a ransom for himself to the LORD, when you number them, that there may be no plague among them when you number them.


യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഔരോരുത്തൻ താന്താന്റെ ജീവന്നുവേണ്ടി യഹോവേക്കു വീണ്ടെടുപ്പുവില കൊടുക്കേണം.


×

Found Wrong Meaning for Census?

Name :

Email :

Details :



×