Deadly

Show Usage

Pronunciation of Deadly  

   

English Meaning

Capable of causing death; mortal; fatal; destructive; certain or likely to cause death; as, a deadly blow or wound.

  1. Causing or tending to cause death: deadly weapons; a deadly spill of radioactive waste products. See Synonyms at fatal.
  2. Suggestive of death: a deadly pallor.
  3. Aiming or wanting to kill; implacable: deadly enemies.
  4. Destructive in effect: gave the film a deadly review.
  5. Tending to take away vitality, effectiveness, or force: the deadly habit of procrastination.
  6. Absolute; utter: deadly concentration.
  7. Extreme or terrible: worked under deadly strain.
  8. Extremely accurate; unerring: She is a deadly shot with the bow.
  9. Dull, tedious, and boring: a deadly prose style.
  10. So as to suggest death.
  11. To an extreme: deadly serious.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അസൂയ - Asooya
× ആലസ്യം - Aalasyam | alasyam
× ക്രാധം - Kraadham | Kradham
× മരണഹേതുകമായ - Maranahethukamaaya | Maranahethukamaya
× പ്രാണഹാരിയായ - Praanahaariyaaya | Pranahariyaya
× ചാവുപാപം - Chaavupaapam | Chavupapam
× കാമം - Kaamam | Kamam
× ലോഭം - Lobham
× മാരകത്വം - Maarakathvam | Marakathvam
× മരഹേതുകമായ - Marahethukamaaya | Marahethukamaya
× മാരകമായ - Maarakamaaya | Marakamaya
× തടസ്സം - Thadassam
× തീരാത്ത വിരോധം - Theeraaththa Virodham | Theeratha Virodham
× അഹങ്കാരം - Ahankaaram | Ahankaram
× കീറാമുട്ടി - Keeraamutti | Keeramutti
× ദുര - Dhura
× ജീവനാശകമായ - Jeevanaashakamaaya | Jeevanashakamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 5:11

So they sent and gathered together all the lords of the Philistines, and said, "Send away the ark of the God of Israel, and let it go back to its own place, so that it does not kill us and our people." For there was a deadly destruction throughout all the city; the hand of God was very heavy there.


അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.


Revelation 13:3

And I saw one of his heads as if it had been mortally wounded, and his deadly wound was healed. And all the world marveled and followed the beast.


അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.


Ezekiel 9:1

Then He called out in my hearing with a loud voice, saying, "Let those who have charge over the city draw near, each with a deadly weapon in his hand."


അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ ; ഔരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.


×

Found Wrong Meaning for Deadly?

Name :

Email :

Details :



×