Deception

Show Usage

Pronunciation of Deception  

English Meaning

The act of deceiving or misleading.

  1. The use of deceit.
  2. The fact or state of being deceived.
  3. A ruse; a trick.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വഞ്ചിക്കുന്ന സ്വഭാവം - Vanchikkunna Svabhaavam | Vanchikkunna swabhavam ;വഞ്ചന - Vanchana ;കിണ്ടാട്ടം - Kindaattam | Kindattam ;അതിസന്ധാനം - Athisandhaanam | Athisandhanam ;കറ്റുനട - Kattunada ;കിതവം - Kithavam ;

പൊക്കം - Pokkam ;കൃത്രിമം - Kruthrimam ;വഴിതെറ്റിക്കല്‍ - Vazhithettikkal‍ ;ചതി - Chathi ;അഭിസന്ധാനം - Abhisandhaanam | Abhisandhanam ;വഞ്ചിക്കപ്പെടല്‍ - Vanchikkappedal‍ ;വഞ്ചിക്കുന്ന സംഗതി - Vanchikkunna Samgathi ;തെറ്റിദ്ധാരണ - Thettiddhaarana | Thettidharana ;അത്യാധാനം - Athyaadhaanam | Athyadhanam ;ദ്രാഹചിന്തന - Dhraahachinthana | Dhrahachinthana ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 38:12

Those also who seek my life lay snares for me; Those who seek my hurt speak of destruction, And plan deception all the day long.


എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.


Matthew 27:64

Therefore command that the tomb be made secure until the third day, lest His disciples come by night and steal Him away, and say to the people, "He has risen from the dead.' So the last deception will be worse than the first."


അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.


2 Thessalonians 2:10

and with all unrighteous deception among those who perish, because they did not receive the love of the truth, that they might be saved.


അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.


×

Found Wrong Meaning for Deception?

Name :

Email :

Details :



×