Animals

Fruits

Search Word | പദം തിരയുക

  

Derision

English Meaning

The act of deriding, or the state of being derided; mockery; scornful or contemptuous treatment which holds one up to ridicule.

  1. Contemptuous or jeering laughter; ridicule.
  2. A state of being derided: The proposal was held in derision by members of the board.
  3. An object of ridicule; a laughingstock.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിന്ദ - Nindha

അവഹേളനം - Avahelanam

അപഹാസം - Apahaasam | Apahasam

കളിയാക്കല്‍ - Kaliyaakkal‍ | Kaliyakkal‍

പരിഹാസം - Parihaasam | Parihasam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 48:39
"They shall wail: "How she is broken down! How Moab has turned her back with shame!' So Moab shall be a derision And a dismay to all those about her."
അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
Jeremiah 48:27
For was not Israel a derision to you? Was he found among thieves? For whenever you speak of him, You shake your head in scorn.
അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
Jeremiah 48:26
"Make him drunk, Because he exalted himself against the LORD. Moab shall wallow in his vomit, And he shall also be in derision.
മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിൻ ; മോവാബ് തന്റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ പരിഹാസവിഷയമായ്തീരും.
Psalms 2:4
He who sits in the heavens shall laugh; The LORD shall hold them in derision.
സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
Ezekiel 23:32
"Thus says the Lord GOD: "You shall drink of your sister's cup, The deep and wide one; You shall be laughed to scorn And held in derision; It contains much.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
Psalms 119:51
The proud have me in great derision, Yet I do not turn aside from Your law.
അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
Jeremiah 20:8
For when I spoke, I cried out; I shouted, "Violence and plunder!" Because the word of the LORD was made to me A reproach and a derision daily.
സംസാരിക്കുമ്പോഴൊക്കെയും ഞാൻ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.
Jeremiah 20:7
O LORD, You induced me, and I was persuaded; You are stronger than I, and have prevailed. I am in derision daily; Everyone mocks me.
യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാൻ സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
Psalms 79:4
We have become a reproach to our neighbors, A scorn and derision to those who are around us.
ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്കും അപമാനവും ചുറ്റുമുള്ളവർക്കും നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
Hosea 7:16
They return, but not to the Most High; They are like a treacherous bow. Their princes shall fall by the sword For the cursings of their tongue. This shall be their derision in the land of Egypt.
അവർ തിരിയുന്നു, മേലോട്ടു അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവർക്കും പരിഹാസഹേതുവായ്തീരും.
Psalms 59:8
But You, O LORD, shall laugh at them; You shall have all the nations in derision.
എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
Psalms 44:13
You make us a reproach to our neighbors, A scorn and a derision to those all around us.
നീ ഞങ്ങളെ അയൽക്കാർക്കും അപമാനവിഷയവും ചുറ്റുമുള്ളവർക്കും നിന്ദയും പരിഹാസവും ആക്കുന്നു.
×

Found Wrong Meaning for Derision?

Name :

Email :

Details :



×