Animals

Fruits

Search Word | പദം തിരയുക

  

Enable

English Meaning

To give strength or ability to; to make firm and strong.

  1. To supply with the means, knowledge, or opportunity; make able: a hole in the fence that enabled us to watch; techniques that enable surgeons to open and repair the heart.
  2. To make feasible or possible: funds that will enable construction of new schools.
  3. To give legal power, capacity, or sanction to: a law enabling the new federal agency.
  4. To make operational; activate: enabled the computer's modem; enable a nuclear warhead.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സാധ്യമാക്കീത്തീര്‍ക്കുക - Saadhyamaakkeeththeer‍kkuka | Sadhyamakkeetheer‍kkuka

കഴിവുണ്ടാക്കുക - Kazhivundaakkuka | Kazhivundakkuka

ശക്തമാക്കുക - Shakthamaakkuka | Shakthamakkuka

പ്രാപ്‌തനാക്കുക - Praapthanaakkuka | Prapthanakkuka

കമ്പ്യൂട്ടറിനെ അല്ലെങ്കില്‍ ഡിസ്‌കിനെ പ്രവര്‍ത്തന സജ്ജമാക്കുക - Kampyoottarine Allenkil‍ Diskine Pravar‍ththana Sajjamaakkuka | Kampyoottarine Allenkil‍ Diskine Pravar‍thana Sajjamakkuka

ബലപ്പെടുത്തുക - Balappeduththuka | Balappeduthuka

സാധ്യമാക്കിത്തീര്‍ക്കുക - Saadhyamaakkiththeer‍kkuka | Sadhyamakkitheer‍kkuka

പ്രാപ്തനാക്കുക - Praapthanaakkuka | Prapthanakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 36:33
"Thus says the Lord GOD: "On the day that I cleanse you from all your iniquities, I will also enable you to dwell in the cities, and the ruins shall be rebuilt.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
1 Timothy 1:12
And I thank Christ Jesus our Lord who has enabled me, because He counted me faithful, putting me into the ministry,
എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
×

Found Wrong Meaning for Enable?

Name :

Email :

Details :



×