Enlarge

Show Usage

Pronunciation of Enlarge  

English Meaning

To make larger; to increase in quantity or dimensions; to extend in limits; to magnify; as, the body is enlarged by nutrition; to enlarge one's house.

  1. To make larger; add to.
  2. To give greater scope to; expand. See Synonyms at increase.
  3. To become larger; grow.
  4. To speak or write at greater length or in greater detail; elaborate: enlarged upon the plan.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദീര്‍ഘിപ്പിക്കുക - Dheer‍ghippikkuka ;വര്‍ദ്ധിപ്പിക്കുക - Var‍ddhippikkuka | Var‍dhippikkuka ;വലിപ്പം കൂട്ടിയെടുക്കുക - Valippam Koottiyedukkuka ;പെരുപ്പിക്കുക - Peruppikkuka ;വലുതാക്കുക - Valuthaakkuka | Valuthakkuka ;അധികപ്പെടുത്തുക - Adhikappeduththuka | Adhikappeduthuka ;

വികസിപ്പിക്കുക - Vikasippikkuka ;വിസ്തരിച്ചുപറയുക - Vistharichuparayuka ;ആസ്വാദനം - Aasvaadhanam | aswadhanam ;വിസ്‌തരിക്കുക - Vistharikkuka ;ഫോട്ടോ നെഗറ്റീവുകളെ വികസിപ്പെടുക്കുന്നതിനുള്ള ഉപകരണം - Photto Negatteevukale Vikasippedukkunnathinulla Upakaranam ;വിശാലമാക്കുക - Vishaalamaakkuka | Vishalamakkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Micah 1:16

Make yourself bald and cut off your hair, Because of your precious children; enlarge your baldness like an eagle, For they shall go from you into captivity.


നിന്റെ ഔമനക്കുഞ്ഞുകൾനിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.


Psalms 119:32

I will run the course of Your commandments, For You shall enlarge my heart.


നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.


Matthew 23:5

But all their works they do to be seen by men. They make their phylacteries broad and enlarge the borders of their garments.


അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.


×

Found Wrong Meaning for Enlarge?

Name :

Email :

Details :



×