Recount

Show Usage

English Meaning

To count or reckon again.

  1. To narrate the facts or particulars of. See Synonyms at describe.
  2. To enumerate.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വര്‍ണ്ണിക്കുക - Var‍nnikkuka ;ആവര്‍ത്തിക്കുക - Aavar‍ththikkuka | avar‍thikkuka ;വിസ്‌തരിച്ചു പറയുക - Vistharichu Parayuka ;വീണ്ടും എണ്ണല്‍ - Veendum Ennal‍ ;സംഭവങ്ങള്‍ വിവരിക്കുക - Sambhavangal‍ Vivarikkuka ;വിശദമായി പറയുക - Vishadhamaayi Parayuka | Vishadhamayi Parayuka ;

വീണ്ടും എണ്ണുക - Veendum Ennuka ;എടുത്തു പറയുക - Eduththu Parayuka | Eduthu Parayuka ;വീണ്ടും കണക്കുകൂട്ടുക - Veendum Kanakkukoottuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 17:14

Then the LORD said to Moses, "Write this for a memorial in the book and recount it in the hearing of Joshua, that I will utterly blot out the remembrance of Amalek from under heaven."


യഹോവ മോശെയോടു: നീ ഇതു ഔർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഔർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.


Judges 5:11

Far from the noise of the archers, among the watering places, There they shall recount the righteous acts of the LORD, The righteous acts for His villagers in Israel; Then the people of the LORD shall go down to the gates.


വില്ലാളികളുടെ ഞാണൊലിയോടകലേ നീർപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.


×

Found Wrong Meaning for Recount?

Name :

Email :

Details :



×