Slander

Show Usage

Pronunciation of Slander  

English Meaning

A false tale or report maliciously uttered, tending to injure the reputation of another; the malicious utterance of defamatory reports; the dissemination of malicious tales or suggestions to the injury of another.

  1. Law Oral communication of false statements injurious to a person's reputation.
  2. A false and malicious statement or report about someone.
  3. To utter a slander about. See Synonyms at malign.
  4. To utter or spread slander.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കുരള - Kurala ;പഴിയായി - Pazhiyaayi | Pazhiyayi ;പഴിക്കുക - Pazhikkuka ;അടക്കുക - Adakkuka ;ദുഷിക്കുക - Dhushikkuka ;ദുരാരോപണ മുന്നയിക്കുക - Dhuraaropana Munnayikkuka | Dhuraropana Munnayikkuka ;

അപവാദം - Apavaadham | Apavadham ;ദുരാരോപണം - Dhuraaropanam | Dhuraropanam ;അപകീര്‍ത്തിപ്പെടുത്തുക - Apakeer‍ththippeduththuka | Apakeer‍thippeduthuka ;പരദൂഷണം നടത്തുന്നവൻ - Paradhooshanam Nadaththunnavan | Paradhooshanam Nadathunnavan ;അപവദിക്കുക - Apavadhikkuka ;ദുഷിക്കുന്ന - Dhushikkunna ;ദുഷ്പ്രവാദം - Dhushpravaadham | Dhushpravadham ;അപകീർത്തികരമായ - Apakeerththikaramaaya | Apakeerthikaramaya ;ജനപ്രവാദം - Janapravaadham | Janapravadham ;മാനക്കേടു വരുത്തുക - Maanakkedu Varuththuka | Manakkedu Varuthuka ;പഴി - Pazhi ;പഴിപറഞ്ഞു പരത്തുന്നവൻ - Pazhiparanju Paraththunnavan | Pazhiparanju Parathunnavan ;ദുരാരോപണം നടത്തുക - Dhuraaropanam Nadaththuka | Dhuraropanam Nadathuka ;റുഷിക്കുക - Rushikkuka ;ദൂഷിതമായ - Dhooshithamaaya | Dhooshithamaya ;പഴിയായ - Pazhiyaaya | Pazhiyaya ;മിഥ്യാക്ഷേപം - Mithyaakshepam | Mithyakshepam ;ദൂഷണമായി - Dhooshanamaayi | Dhooshanamayi ;അപകീര്‍ത്തിപഴിക്കുക - Apakeer‍ththipazhikkuka | Apakeer‍thipazhikkuka ;തണുപ്പിക്കുക - Thanuppikkuka ;അപഖ്യാതി - Apakhyaathi | Apakhyathi ;ദൂഷണം - Dhooshanam ;ദൂഷണമായ - Dhooshanamaaya | Dhooshanamaya ;ദുരാരോപണ മുന്നയിക്കുക - Dhuraaropana Munnayikkuka | Dhuraropana Munnayikkuka ;ദൂഷ്യംപറയുക - Dhooshyamparayuka ;അപവാദം പരത്തുന്നവൻ - Apavaadham Paraththunnavan | Apavadham Parathunnavan ;അപവാദം പറയുക - Apavaadham Parayuka | Apavadham Parayuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 50:20

You sit and speak against your brother; You slander your own mother's son.


നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.


Ezekiel 22:9

In you are men who slander to cause bloodshed; in you are those who eat on the mountains; in your midst they commit lewdness.


രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.


Proverbs 10:18

Whoever hides hatred has lying lips, And whoever spreads slander is a fool.


പക മറെച്ചുവെക്കുന്നവൻ പൊളിവായൻ ; ഏഷണി പറയുന്നവൻ ഭോഷൻ .


×

Found Wrong Meaning for Slander?

Name :

Email :

Details :



×