Pronunciation of Torn  

English Meaning

  1. Past participle of tear1.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കീറിപ്പറിഞ്ഞ - Keeripparinja ; ;കീറിയ - Keeriya ;ജീർണ്ണമായ - Jeernnamaaya | Jeernnamaya ;ജീര്‍ണ്ണമായ - Jeer‍nnamaaya | Jeer‍nnamaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 15:28

So Samuel said to him, "The LORD has torn the kingdom of Israel from you today, and has given it to a neighbor of yours, who is better than you.


ശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.


2 Kings 5:8

So it was, when Elisha the man of God heard that the king of Israel had torn his clothes, that he sent to the king, saying, "Why have you torn your clothes? Please let him come to me, and he shall know that there is a prophet in Israel."


യിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു.


Judges 6:31

But Joash said to all who stood against him, "Would you plead for Baal? Would you save him? Let the one who would plead for him be put to death by morning! If he is a god, let him plead for himself, because his altar has been torn down!"


യോവാശ് തന്റെ ചുറ്റും നിലക്കുന്ന എല്ലാവരോടും പറഞ്ഞതു: ബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീ ം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ.


×

Found Wrong Meaning for Torn?

Name :

Email :

Details :×