Pronunciation of Vile  

   

English Meaning

Low; base; worthless; mean; despicable.

  1. Loathsome; disgusting: vile language.
  2. Unpleasant or objectionable: vile weather. See Synonyms at offensive.
  3. Contemptibly low in worth or account; second-rate.
  4. Of mean or low condition.
  5. Miserably poor and degrading; wretched: a vile existence.
  6. Morally depraved; ignoble or wicked: a vile conspiracy.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കുത്സിതമായ - Kuthsithamaaya | Kuthsithamaya
× അധമനായ - Adhamanaaya | Adhamanaya
× ഹീനമായ - Heenamaaya | Heenamaya
× ദുര്‍മാര്‍ഗ്ഗമായ - Dhur‍maar‍ggamaaya | Dhur‍mar‍ggamaya
× പീത്ത - Peeththa | Peetha
× അപകൃഷ്‌ടമായ - Apakrushdamaaya | Apakrushdamaya
× ദുര്‍ഗ്ഗമായ - Dhur‍ggamaaya | Dhur‍ggamaya
× നികൃഷ്‌ടമായ - Nikrushdamaaya | Nikrushdamaya
× അശുദ്ധമായ - Ashuddhamaaya | Ashudhamaya
× നീചമായ - Neechamaaya | Neechamaya
× അധമമായ - Adhamamaaya | Adhamamaya
× നിന്ദ്യമായ - Nindhyamaaya | Nindhyamaya
× ദുര്‍മാര്‍ഗ്ഗമായ. കാഴ്ചയ്ക്ക് ഭംഗിയില്ലാത്ത - Dhur‍maar‍ggamaaya. Kaazhchaykku Bhamgiyillaaththa | Dhur‍mar‍ggamaya. Kazhchaykku Bhamgiyillatha
× കങ്കര - Kankara

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Judges 19:24

Look, here is my virgin daughter and the man's concubine; let me bring them out now. Humble them, and do with them as you please; but to this man do not do such a vile thing!"


ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിൻ ; ഈ ആളോടോ ഈവക വഷളത്വം പ്രവർത്തിക്കരുതേ എന്നു പറഞ്ഞു.


Psalms 15:4

In whose eyes a vile person is despised, But he honors those who fear the LORD; He who swears to his own hurt and does not change;


വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;


Romans 1:26

For this reason God gave them up to vile passions. For even their women exchanged the natural use for what is against nature.


അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.


×

Found Wrong Meaning for Vile?

Name :

Email :

Details :



×