The Usage is actually taken from the Verse(s) of English+Malayalam Holy Bible.Job 42:3
You asked, "Who is this who hides counsel without knowledge?' Therefore I have uttered what I did not understand, Things too wonderful for me, which I did not know.
അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
Matthew 21:15
But when the chief priests and scribes saw the wonderful things that He did, and the children crying out in the temple and saying, "Hosanna to the Son of David!" they were indignant
എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുംന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
Psalms 111:4
He has made His wonderful works to be remembered; The LORD is gracious and full of compassion.
അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
×
|