Animals

Fruits

Search Word | പദം തിരയുക

  

Calm

English Meaning

Freedom from motion, agitation, or disturbance; a cessation or absence of that which causes motion or disturbance, as of winds or waves; tranquility; stillness; quiet; serenity.

  1. Nearly or completely motionless; undisturbed: the calm surface of the lake.
  2. Not excited or agitated; composed: The President was calm throughout the global crisis.
  3. An absence or cessation of motion; stillness.
  4. Serenity; tranquillity; peace.
  5. A condition of no wind or a wind with a speed of less than 1 mile (2 kilometers) per hour, according to the Beaufort scale.
  6. To make or become calm or quiet: A warm bath will calm you. After the storm, the air calmed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചലനരഹിതമായ - Chalanarahithamaaya | Chalanarahithamaya

പ്രശാന്തത - Prashaanthatha | Prashanthatha

നിശ്ശബ്ദമായ - Nishabdhamaaya | Nishabdhamaya

ആത്മവിശ്വാസമുളള - Aathmavishvaasamulala | athmavishvasamulala

നിശ്ചലത - Nishchalatha

ധിക്കാരിയായ - Dhikkaariyaaya | Dhikkariyaya

ആറ്റുക - Aattuka | attuka

പ്രസന്നമായ - Prasannamaaya | Prasannamaya

സാന്ത്വനപ്പെടുത്തുക - Saanthvanappeduththuka | Santhvanappeduthuka

മനശ്ശാന്തി - Manashaanthi | Manashanthi

സമാധാനപ്പെടുത്തുക - Samaadhaanappeduththuka | Samadhanappeduthuka

ക്ഷോഭമില്ലാത്ത - Kshobhamillaaththa | Kshobhamillatha

നിശ്ചഞ്ചലമായ - Nishchanchalamaaya | Nishchanchalamaya

കാറ്റില്ലാത്ത - Kaattillaaththa | Kattillatha

അമര്‍ത്തുക - Amar‍ththuka | Amar‍thuka

സാമാധാനപ്പെടുത്തുക - Saamaadhaanappeduththuka | Samadhanappeduthuka

ശാന്തമാക്കുക - Shaanthamaakkuka | Shanthamakkuka

ശാന്തമായ - Shaanthamaaya | Shanthamaya

നിശ്ചലമായ - Nishchalamaaya | Nishchalamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Matthew 8:26
But He said to them, "Why are you fearful, O you of little faith?" Then He arose and rebuked the winds and the sea, and there was a great calm.
അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
Jonah 1:11
Then they said to him, "What shall we do to you that the sea may be calm for us?"--for the sea was growing more tempestuous.
എന്നാൽ സമുദ്രം മേലക്കുമേൽ അധികം കോപിച്ചതുകൊണ്ടു അവർ അവനോടു: സമുദ്രം അടങ്ങുവാന്തക്കവണ്ണം ഞങ്ങൾ നിന്നോടു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
Jonah 1:12
And he said to them, "Pick me up and throw me into the sea; then the sea will become calm for you. For I know that this great tempest is because of me."
അവൻ അവരോടു: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
Mark 4:39
Then He arose and rebuked the wind, and said to the sea, "Peace, be still!" And the wind ceased and there was a great calm.
അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.
Luke 8:24
And they came to Him and awoke Him, saying, "Master, Master, we are perishing!" Then He arose and rebuked the wind and the raging of the water. And they ceased, and there was a calm.
തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
Proverbs 17:27
He who has knowledge spares his words, And a man of understanding is of a calm spirit.
വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.
Psalms 107:29
He calms the storm, So that its waves are still.
അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
Psalms 131:2
Surely I have calmed and quieted my soul, Like a weaned child with his mother; Like a weaned child is my soul within me.
ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.
×

Found Wrong Meaning for Calm?

Name :

Email :

Details :



×