Commend

Show Usage

Pronunciation of Commend  

   

English Meaning

To commit, intrust, or give in charge for care or preservation.

  1. To represent as worthy, qualified, or desirable; recommend.
  2. To express approval of; praise. See Synonyms at praise.
  3. To commit to the care of another; entrust.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പുകഴ്ത്തുക - Pukazhththuka | Pukazhthuka
× ഭാരമേല്‍പ്പിക്കുക - Bhaaramel‍ppikkuka | Bharamel‍ppikkuka
× വിശ്വാസപൂർവ്വം സമർപ്പിക്കുക - Vishvaasapoorvvam Samarppikkuka | Vishvasapoorvvam Samarppikkuka
× പുകഴ്‌ത്തുക - Pukazhththuka | Pukazhthuka
× ശുപാര്‍ശ ചെയ്യുക - Shupaar‍sha Cheyyuka | Shupar‍sha Cheyyuka
× വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കുക - Vishvaasapoor‍vvam Samar‍ppikkuka | Vishvasapoor‍vvam Samar‍ppikkuka
× ശുപാർശ ചെയ്യുക - Shupaarsha Cheyyuka | Shuparsha Cheyyuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Corinthians 6:4

But in all things we commend ourselves as ministers of God: in much patience, in tribulations, in needs, in distresses,


ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം , തല്ലു,


Acts 20:32

"So now, brethren, I commend you to God and to the word of His grace, which is able to build you up and give you an inheritance among all those who are sanctified.


നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.


2 Corinthians 3:1

Do we begin again to commend ourselves? Or do we need, as some others, epistles of commendation to you or letters of commendation from you?


ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ളാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ളാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ?


×

Found Wrong Meaning for Commend?

Name :

Email :

Details :



×