Devastate

Show Usage

Pronunciation of Devastate  

English Meaning

To lay waste; to ravage; to desolate.

  1. To lay waste; destroy.
  2. To overwhelm; confound; stun: was devastated by the rude remark.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തകര്‍ക്കുക - Thakar‍kkuka ;പാഴാക്കുക - Paazhaakkuka | Pazhakkuka ;പൂർണ്ണമായി നശിപ്പിക്കുക - Poornnamaayi Nashippikkuka | Poornnamayi Nashippikkuka ;കൊള്ളയടിച്ച് നശിപ്പിക്കുക - Kollayadichu Nashippikkuka ;തരിശാക്കുക - Tharishaakkuka | Tharishakkuka ;നശിപ്പിക്കുക - Nashippikkuka ;

മനഃക്ലേശമുണ്ടാക്കുക - Manakleshamundaakkuka | Manakleshamundakkuka ;തീവ്രദുഃഖവും ഞെട്ടലുമുണ്ടാകുക. - Theevradhuakhavum Njettalumundaakuka. | Theevradhuakhavum Njettalumundakuka. ;നിര്‍ജ്ജനീകരിക്കുക - Nir‍jjaneekarikkuka ;ശൂന്യമാക്കുക - Shoonyamaakkuka | Shoonyamakkuka ;പൂര്‍ണ്ണമായി നശിപ്പിക്കുക - Poor‍nnamaayi Nashippikkuka | Poor‍nnamayi Nashippikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 49:28

Against Kedar and against the kingdoms of Hazor, which Nebuchadnezzar king of Babylon shall strike. Thus says the LORD: "Arise, go up to Kedar, And devastate the men of the East!


ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കരെ നശിപ്പിച്ചുകളവിൻ .


×

Found Wrong Meaning for Devastate?

Name :

Email :

Details :



×