Paradise

Show Usage

Pronunciation of Paradise  

English Meaning

The garden of Eden, in which Adam and Eve were placed after their creation.

  1. The Garden of Eden.
  2. Christianity The abode of righteous souls after death; heaven.
  3. Christianity An intermediate resting place for righteous souls awaiting the Resurrection.
  4. A place of ideal beauty or loveliness.
  5. A state of delight.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സ്വര്‍ഗം - Svar‍gam | swar‍gam ;സ്വര്‍ഗീയാന്ദം - Svar‍geeyaandham | swar‍geeyandham ;സർവ്വസുഖസങ്കേതം - Sarvvasukhasanketham ;ആദമും ഹവ്വയും അവരുടെ സൃഷ്ടിക്കു ശേഷം വസിച്ചിരുന്ന സ്ഥലം - Aadhamum Havvayum Avarude Srushdikku Shesham Vasichirunna Sthalam | adhamum Havvayum Avarude Srushdikku Shesham Vasichirunna Sthalam ;സ്വർഗ്ഗം - Svarggam | swarggam ;സര്‍വ്വസുഖസങ്കേതം - Sar‍vvasukhasanketham ;

പറുദീസ - Parudheesa ;എദേൻ തോട്ടം - Edhen Thottam ;സ്വര്‍ഗ്ഗം - Svar‍ggam | swar‍ggam ;ഏഡനിലെ പൂന്തോട്ടം - Edanile Poonthottam ;അതിസുഖസ്ഥാനം - Athisukhasthaanam | Athisukhasthanam ;ദേവലോകം - Dhevalokam ;ഏദന്‍തോട്ടം - Edhan‍thottam ;ഏദന്‍തോട്ടം - Edhan‍thottam ;ആനന്ദസങ്കേതം - Aanandhasanketham | anandhasanketham ;ഏദൻതോട്ടം - Edhanthottam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 2:7

"He who has an ear, let him hear what the Spirit says to the churches. To him who overcomes I will give to eat from the tree of life, which is in the midst of the paradise of God."'


അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.


2 Corinthians 12:4

how he was caught up into paradise and heard inexpressible words, which it is not lawful for a man to utter.


മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.


×

Found Wrong Meaning for Paradise?

Name :

Email :

Details :



×