Animals

Fruits

Search Word | പദം തിരയുക

  

Separation

English Meaning

The act of separating, or the state of being separated, or separate.

  1. The act or process of separating.
  2. The condition of being separated.
  3. The place at which a division or parting occurs.
  4. An interval or space that separates; a gap.
  5. Law An agreement or court decree terminating a spousal relationship.
  6. Discharge, as from employment or military service.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വേര്‍പാട്‌ - Ver‍paadu | Ver‍padu

ഏകാന്തവാസം - Ekaanthavaasam | Ekanthavasam

വിച്ഛേദം - Vichchedham

വിഭജനം - Vibhajanam

ഭര്‍തൃത്യാഗം - Bhar‍thruthyaagam | Bhar‍thruthyagam

ഭിന്നത - Bhinnatha

വേര്‍പാട് - Ver‍paadu | Ver‍padu

ഭാര്യത്യാഗം - Bhaaryathyaagam | Bharyathyagam

വിയോഗം - Viyogam

വിരഹം - Viraham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ephesians 2:14
For He Himself is our peace, who has made both one, and has broken down the middle wall of separation,
അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു
Numbers 6:4
All the days of his separation he shall eat nothing that is produced by the grapevine, from seed to skin.
തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.
Numbers 6:7
He shall not make himself unclean even for his father or his mother, for his brother or his sister, when they die, because his separation to God is on his head.
അപ്പൻ , അമ്മ, സഹോദരൻ , സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
Numbers 6:5
"All the days of the vow of his separation no razor shall come upon his head; until the days are fulfilled for which he separated himself to the LORD, he shall be holy. Then he shall let the locks of the hair of his head grow.
നാസീർവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവേക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളർത്തേണം.
Numbers 6:21
"This is the law of the Nazirite who vows to the LORD the offering for his separation, and besides that, whatever else his hand is able to provide; according to the vow which he takes, so he must do according to the law of his separation."
നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
Numbers 6:8
All the days of his separation he shall be holy to the LORD.
നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവേക്കു വിശുദ്ധൻ ആകുന്നു.
Numbers 6:13
"Now this is the law of the Nazirite: When the days of his separation are fulfilled, he shall be brought to the door of the tabernacle of meeting.
വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
Numbers 6:12
He shall consecrate to the LORD the days of his separation, and bring a male lamb in its first year as a trespass offering; but the former days shall be lost, because his separation was defiled.
അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവേക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻ കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
×

Found Wrong Meaning for Separation?

Name :

Email :

Details :



×