Thanks

Show Usage

Pronunciation of Thanks  

English Meaning

  1. Grateful feelings or thoughts; gratitude: a heart full of thanks for our escape.
  2. An expression of gratitude: gave thanks to God; a note of thanks to a contributor.
  3. Used to express thanks.
  4. no thanks to Without the benefit of help from: finally found the house, no thanks to these confusing directions.
  5. thanks to On account of; because of: "our national good fortune in having avoided, thanks to the religion clauses of the First Amendment, the dismal possibilities of religious censorship” ( Benno C. Schmidt, Jr.)

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;ധന്യവാദം പറയുക - Dhanyavaadham Parayuka | Dhanyavadham Parayuka ;എന്നിട്ടുപോലും - Ennittupolum ;നന്ദിപ്രകടനം - Nandhiprakadanam ;ദേവൻമാരോടു നന്ദിപറയുന്ന ചടങ്ങ്‌ - Dhevanmaarodu Nandhiparayunna Chadangu | Dhevanmarodu Nandhiparayunna Chadangu ;ഉപകാരസ്‌മരണ - Upakaarasmarana | Upakarasmarana ;

നന്ദി പറയുക - Nandhi Parayuka ;കടപ്പാടുള്ള - Kadappaadulla | Kadappadulla ;നന്ദിപറയുക - Nandhiparayuka ;ഭക്ഷണസമയത്ത്‌ നന്ദിപറയൽ - Bhakshanasamayaththu Nandhiparayal | Bhakshanasamayathu Nandhiparayal ;കൃതജ്ഞനായ - Kruthajnjanaaya | Kruthajnjanaya ;നന്ദിഭാവം - Nandhibhaavam | Nandhibhavam ;ഉപകാരസ്‌മരണയുണ്ടാവുക - Upakaarasmaranayundaavuka | Upakarasmaranayundavuka ;കൃതജ്ഞത - Kruthajnjatha ;ഉപകാരസ്‌മരണയുണ്ടാകുക - Upakaarasmaranayundaakuka | Upakarasmaranayundakuka ;നന്ദിയുള്ള - Nandhiyulla ;നന്ദി - Nandhi ;ഇന്നതിന്റെ ഫലമായ - Innathinte Phalamaaya | Innathinte Phalamaya ;ഉപകാരസ്‌മരണ നിറഞ്ഞ - Upakaarasmarana Niranja | Upakarasmarana Niranja ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Colossians 1:12

giving thanks to the Father who has qualified us to be partakers of the inheritance of the saints in the light.


നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.


2 Corinthians 8:16

But thanks be to God who puts the same earnest care for you into the heart of Titus.


നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.


1 Timothy 2:1

Therefore I exhort first of all that supplications, prayers, intercessions, and giving of thanks be made for all men,


എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു


×

Found Wrong Meaning for Thanks?

Name :

Email :

Details :



×