Threshing

Show Usage

English Meaning

  1. Present participle of thresh.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 9:2

The threshing floor and the winepress Shall not feed them, And the new wine shall fail in her.


കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതിൽ ഇല്ലാതെയാകും.


1 Chronicles 13:9

And when they came to Chidon's threshing floor, Uzza put out his hand to hold the ark, for the oxen stumbled.


അവർ കീദോൻ കളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.


1 Chronicles 21:22

Then David said to Ornan, "Grant me the place of this threshing floor, that I may build an altar on it to the LORD. You shall grant it to me at the full price, that the plague may be withdrawn from the people."


ദാവീദ് ഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാൻ യഹോവേക്കു ഒരു യാഗപീ ം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.


×

Found Wrong Meaning for Threshing?

Name :

Email :

Details :×