Animals

Fruits

Search Word | പദം തിരയുക

  

Cherish

English Meaning

To treat with tenderness and affection; to nurture with care; to protect and aid.

  1. To treat with affection and tenderness; hold dear: cherish one's family; fine rugs that are cherished by their owners.
  2. To keep fondly in mind; entertain: cherish a memory. See Synonyms at appreciate.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

താലോലിക്കുക - Thaalolikkuka | Thalolikkuka

മനസ്സില്‍ താലോലിക്കുക - Manassil‍ Thaalolikkuka | Manassil‍ Thalolikkuka

പരിലാളിക്കുക - Parilaalikkuka | Parilalikkuka

സ്നേഹപൂര്‍വ്വം ലാളിക്കുക - Snehapoor‍vvam Laalikkuka | Snehapoor‍vvam Lalikkuka

പാരന്പര്യത്തെയും മറ്റും സജീവമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക - Paaranparyaththeyum Mattum Sajeevamaayi Nilanir‍ththaan‍ Shraddhikkuka | Paranparyatheyum Mattum Sajeevamayi Nilanir‍than‍ Shradhikkuka

വാത്സല്യ പൂര്‍വം വളര്‍ത്തുക - Vaathsalya Poor‍vam Valar‍ththuka | Vathsalya Poor‍vam Valar‍thuka

മനസ്സില്‍വച്ച് താലോലിക്കുക - Manassil‍vachu Thaalolikkuka | Manassil‍vachu Thalolikkuka

വിലപ്പെട്ടതായി കരുതുക - Vilappettathaayi Karuthuka | Vilappettathayi Karuthuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Thessalonians 2:7
But we were gentle among you, just as a nursing mother cherishes her own children.
ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.
Ephesians 5:29
For no one ever hated his own flesh, but nourishes and cherishes it, just as the Lord does the church.
ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.
×

Found Wrong Meaning for Cherish?

Name :

Email :

Details :



×