Animals

Fruits

Search Word | പദം തിരയുക

  

Outpost

English Meaning

A post or station without the limits of a camp, or at a distance from the main body of an army, for observation of the enemy.

  1. A detachment of troops stationed at a distance from a main force to guard against surprise attacks.
  2. The station occupied by such troops.
  3. A usually small military base established in another country.
  4. An outlying settlement.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കാവല്‍ക്കാര്‍ - Kaaval‍kkaar‍ | Kaval‍kkar‍

പുറംകാവല്‍സൈന്യം - Puramkaaval‍sainyam | Puramkaval‍sainyam

വനപ്രദേശത്തും അതിര്‍ത്തികളിലും മറ്റും കാവലിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ചെറുസൈനികത്താവളം - Vanapradheshaththum Athir‍ththikalilum Mattum Kaavalinaayi Er‍ppeduththiyittulla Cherusainikaththaavalam | Vanapradheshathum Athir‍thikalilum Mattum Kavalinayi Er‍ppeduthiyittulla Cherusainikathavalam

ദൂരസ്ഥളത്തെ കാവല്‍പുര - Dhoorasthalaththe Kaaval‍pura | Dhoorasthalathe Kaval‍pura

ഉപരക്ഷണം - Uparakshanam

പുറം കാവല്‍ സൈന്യം - Puram Kaaval‍ Sainyam | Puram Kaval‍ Sainyam

അതിലെ അന്തേവാസികള്‍ - Athile Anthevaasikal‍ | Athile Anthevasikal‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Judges 7:19
So Gideon and the hundred men who were with him came to the outpost of the camp at the beginning of the middle watch, just as they had posted the watch; and they blew the trumpets and broke the pitchers that were in their hands.
മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.
Judges 7:11
and you shall hear what they say; and afterward your hands shall be strengthened to go down against the camp." Then he went down with Purah his servant to the outpost of the armed men who were in the camp.
എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.
×

Found Wrong Meaning for Outpost?

Name :

Email :

Details :



×