Animals

Fruits

Search Word | പദം തിരയുക

  

Reader

English Meaning

One who reads.

  1. One that reads.
  2. One who publicly recites literary works.
  3. A person employed by a publisher to read and evaluate manuscripts.
  4. One who corrects printers' proofs; a proofreader.
  5. A teaching assistant who reads and grades examination papers.
  6. Chiefly British A university teacher, especially one ranking next below a professor.
  7. A textbook of reading exercises.
  8. An anthology, especially a literary anthology.
  9. A layperson or minor cleric who recites lessons or prayers in church services.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വായനപ്പുസ്തകം - Vaayanappusthakam | Vayanappusthakam

ഉത്സുകനായ വായനക്കാരന്‍ - Uthsukanaaya Vaayanakkaaran‍ | Uthsukanaya Vayanakkaran‍

സര്‍വകലാശാലാധ്യാപകന്‍ - Sar‍vakalaashaalaadhyaapakan‍ | Sar‍vakalashaladhyapakan‍

മുതിര്‍ന്ന സര്‍വ്വകലാശാലാദ്ധ്യാപകന്‍ - Muthir‍nna Sar‍vvakalaashaalaaddhyaapakan‍ | Muthir‍nna Sar‍vvakalashaladhyapakan‍

രേഖകളും മറ്റും വായിച്ച്‌ പ്രസിദ്ധീകരണ യോഗ്യത നിശ്ചയിക്കുന്ന ആള്‍ - Rekhakalum Mattum Vaayichu Prasiddheekarana Yogyatha Nishchayikkunna Aal‍ | Rekhakalum Mattum Vayichu Prasidheekarana Yogyatha Nishchayikkunna al‍

പാഠപ്പുസ്‌തകം - Paadappusthakam | Padappusthakam

പാഠപുസ്തകം - Paadapusthakam | Padapusthakam

അച്ചുപിഴ തിരുത്തുന്നയാള്‍ - Achupizha Thiruththunnayaal‍ | Achupizha Thiruthunnayal‍

അച്ചുപിഴ തിരുത്തുന്ന ആള്‍ - Achupizha Thiruththunna Aal‍ | Achupizha Thiruthunna al‍

പേഷ്‌ക്കാര്‍ - Peshkkaar‍ | Peshkkar‍

അധ്യോതാവ്‌ - Adhyothaavu | Adhyothavu

പ്രൊഫസര്‍ക്കു താഴെയുള്ള കലാശാലാ അധ്യാപകന്‍ - Prophasar‍kku Thaazheyulla Kalaashaalaa Adhyaapakan‍ | Prophasar‍kku Thazheyulla Kalashala Adhyapakan‍

അച്ചുപിഴ തിരുത്തുന്നവന്‍ - Achupizha Thiruththunnavan‍ | Achupizha Thiruthunnavan‍

വായിക്കുന്നവന്‍ - Vaayikkunnavan‍ | Vayikkunnavan‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 16:10
Gladness is taken away, And joy from the plentiful field; In the vineyards there will be no singing, Nor will there be shouting; No treaders will tread out wine in the presses; I have made their shouting cease.
സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.
Amos 9:13
"Behold, the days are coming," says the LORD, "When the plowman shall overtake the reaper, And the treader of grapes him who sows seed; The mountains shall drip with sweet wine, And all the hills shall flow with it.
ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതെക്കുന്നവനെയും തുടർന്നെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാടു.
Mark 13:14
"So when you see the "abomination of desolation,' spoken of by Daniel the prophet, standing where it ought not" (let the reader understand), "then let those who are in Judea flee to the mountains.
എന്നാൽ ശൂന്യമാക്കുന്ന മ്ളേച്ഛത നിൽക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങൾ കാണുമ്പോൾ, - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഔടിപ്പോകട്ടെ.
×

Found Wrong Meaning for Reader?

Name :

Email :

Details :



×