Lover

Show Usage

Pronunciation of Lover  

   

English Meaning

One who loves; one who is in love; -- usually limited, in the singular, to a person of the male sex.

  1. One who loves another, especially one who feels sexual love.
  2. A couple in love with each other.
  3. A paramour.
  4. A sexual partner.
  5. One who is fond of or devoted to something: a lover of fine food.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആസക്തന്‍ - Aasakthan‍ | asakthan‍
× അടുപ്പക്കാരന്‍ - Aduppakkaaran‍ | Aduppakkaran‍
× ചിത്തചോരന്‍ - Chiththachoran‍ | Chithachoran‍
× കാമുകന്‍ - Kaamukan‍ | Kamukan‍
× കാന്തന്‍ - Kaanthan‍ | Kanthan‍
× കമനന്‍ - Kamanan‍
× രാമിലന്‍ - Raamilan‍ | Ramilan‍
× എന്തിനോടെങ്കിലും പ്രത്യേക താത്പര്യം ഉളളവന്‍ - Enthinodenkilum Prathyeka Thaathparyam Ulalavan‍ | Enthinodenkilum Prathyeka Thathparyam Ulalavan‍
× എന്തിനോടെങ്കിലും പ്രത്യേക താത്പര്യം ഉളളവൻ - Enthinodenkilum Prathyeka Thaathparyam Ulalavan | Enthinodenkilum Prathyeka Thathparyam Ulalavan
× ആരാധകന്‍ - Aaraadhakan‍ | aradhakan‍
× അനുമതന്‍ - Anumathan‍
× കാമുകി - Kaamuki | Kamuki
× അഭീകന്‍ - Abheekan‍
× ദിധിഷു - Dhidhishu
× കാമി - Kaami | Kami
× നംഗന്‍ - Namgan‍
× മറ്റൊരാളെ സ്നേഹിക്കുന്ന ആൾ - Mattoraale Snehikkunna Aal | Mattorale Snehikkunna al
× ഇഷ്ടക്കാരന്‍ - Ishdakkaaran‍ | Ishdakkaran‍
× അനുരാഗി - Anuraagi | Anuragi
× കമിതാവ് - Kamithaavu | Kamithavu
× മറ്റൊരാളെ സ്നേഹിക്കുന്ന ആള്‍ - Mattoraale Snehikkunna Aal‍ | Mattorale Snehikkunna al‍
× ഭ്രമരന്‍ - Bhramaran‍
× ഹൃദയചൗരന്‍ - Hrudhayachauran‍ | Hrudhayachouran‍
× പ്രണയിതാവ് - Pranayithaavu | Pranayithavu

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Titus 1:8

but hospitable, a lover of what is good, sober-minded, just, holy, self-controlled,


അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.


Hosea 3:1

Then the LORD said to me, "Go again, love a woman who is loved by a lover and is committing adultery, just like the love of the LORD for the children of Israel, who look to other gods and love the raisin cakes of the pagans."


അനന്തരം യഹോവ എന്നോടു: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.


×

Found Wrong Meaning for Lover?

Name :

Email :

Details :



×