Animals

Fruits

Search Word | പദം തിരയുക

  

Loft

English Meaning

That which is lifted up; an elevation.

  1. A large, usually unpartitioned floor over a factory, warehouse, or other commercial or industrial space.
  2. Such a floor converted into an apartment or artist's studio.
  3. An open space under a roof; an attic or garret.
  4. A gallery or balcony, as in a church.
  5. A hayloft.
  6. Sports The backward slant of the face of a golf club head, designed to drive the ball in a high arc.
  7. Sports A golf stroke that drives the ball in a high arc.
  8. Sports The upward course of a ball driven in a high arc.
  9. The thickness of a fabric or yarn.
  10. The thickness of an item, such as a down comforter, that is filled with compressible insulating material.
  11. To put, store, or keep in a loft.
  12. To propel in a high arc: lofted the ball into the outfield.
  13. Nautical To lay out a full-size drawing of (the parts of a ship's hull, for example).
  14. To propel something, especially a ball, in a high arc.
  15. To rise high into the air.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പന്ത്‌ ഉയരത്തിലടിക്കുക - Panthu Uyaraththiladikkuka | Panthu Uyarathiladikkuka

പ്രാക്കൂട്‌ - Praakkoodu | Prakkoodu

ചന്ദ്രശാല - Chandhrashaala | Chandhrashala

പ്രാക്കൂട് - Praakkoodu | Prakkoodu

പള്ളിയിലെയോ മറ്റോ ഉള്ള മേല്‍മാടം - Palliyileyo Matto Ulla Mel‍maadam | Palliyileyo Matto Ulla Mel‍madam

മേലറ - Melara

തട്ടിന്‍പുറത്തുള്ള മുറി - Thattin‍puraththulla Muri | Thattin‍purathulla Muri

പന്ത്‌ വളരെ ഉയരത്തില്‍ എറിയുക - Panthu Valare Uyaraththil‍ Eriyuka | Panthu Valare Uyarathil‍ Eriyuka

പന്ത്‌ വളരെ ഉയരത്തില്‍ അടിക്കുക - Panthu Valare Uyaraththil‍ Adikkuka | Panthu Valare Uyarathil‍ Adikkuka

മാടം - Maadam | Madam

തട്ടിന്‍ പുറത്തുളള മുറി - Thattin‍ Puraththulala Muri | Thattin‍ Purathulala Muri

മുകളിലത്തെ മുറി - Mukalilaththe Muri | Mukalilathe Muri

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 5:15
People shall be brought down, Each man shall be humbled, And the eyes of the Lofty shall be humbled.
അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.
Job 22:12
"Is not God in the height of heaven? And see the highest stars, how Lofty they are!
ദൈവം സ്വര്ഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
Proverbs 30:13
There is a generation--oh, how Lofty are their eyes! And their eyelids are lifted up.
അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു -- അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു --
Isaiah 2:11
The Lofty looks of man shall be humbled, The haughtiness of men shall be bowed down, And the LORD alone shall be exalted in that day.
മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.
Jeremiah 48:29
"We have heard the pride of Moab (He is exceedingly proud), Of his Loftiness and arrogance and pride, And of the haughtiness of his heart."
മോവാബ് മഹാഗർവ്വി; അവന്റെ ഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
Isaiah 57:15
For thus says the High and Lofty One Who inhabits eternity, whose name is Holy: "I dwell in the high and holy place, With him who has a contrite and humble spirit, To revive the spirit of the humble, And to revive the heart of the contrite ones.
ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതൻ യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു
Psalms 73:8
They scoff and speak wickedly concerning oppression; They speak Loftily.
അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
Isaiah 2:12
For the day of the LORD of hosts Shall come upon everything proud and Lofty, Upon everything lifted up--And it shall be brought low--
സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;
Isaiah 26:5
For He brings down those who dwell on high, The Lofty city; He lays it low, He lays it low to the ground, He brings it down to the dust.
അവൻ ഉയരത്തിൽ പാർക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടു കളഞ്ഞിരിക്കുന്നു.
Proverbs 24:7
Wisdom is too Lofty for a fool; He does not open his mouth in the gate.
ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവൻ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.
Psalms 131:1
LORD, my heart is not haughty, Nor my eyes Lofty. Neither do I concern myself with great matters, Nor with things too profound for me.
യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
Isaiah 57:7
"On a Lofty and high mountain You have set your bed; Even there you went up To offer sacrifice.
പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു
Isaiah 2:17
The Loftiness of man shall be bowed down, And the haughtiness of men shall be brought low; The LORD alone will be exalted in that day,
അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.
×

Found Wrong Meaning for Loft?

Name :

Email :

Details :



×