Ability

Show Usage

Pronunciation of Ability  

   

English Meaning

The quality or state of being able; power to perform, whether physical, moral, intellectual, conventional, or legal; capacity; skill or competence in doing; sufficiency of strength, skill, resources, etc.; -- in the plural, faculty, talent.

  1. The quality of being able to do something, especially the physical, mental, financial, or legal power to accomplish something.
  2. A natural or acquired skill or talent.
  3. The quality of being suitable for or receptive to a specified treatment; capacity: the ability of a computer to be configured for use as a file server. See Usage Note at able.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ക്ഷമം - Kshamam
× പാങ്ങ് - Paangu | Pangu
× പാടവം - Paadavam | Padavam
× കരുത്ത് - Karuththu | Karuthu
× ശക്തി - Shakthi
× അഭിജ്ഞത - Abhijnjatha
× കുശലത - Kushalatha
× അതിചാലകത - Athichaalakatha | Athichalakatha
× പോരുമ - Poruma
× കഴിവ് - Kazhivu
× ക്ഷമത - Kshamatha
× പോരിക - Porika
× ചീത്തം - Cheeththam | Cheetham
× കഴിവ്,പാടവം - Kazhivu,paadavam | Kazhivu,padavam
× കരുത്ത്‌ - Karuththu | Karuthu
× യോഗ്യത - Yogyatha
×
× പ്രാപ്‌തി - Praapthi | Prapthi
× മീച് - Meechu
× ത്രാണി - Thraani | Thrani
× കഴകത്ത് - Kazhakaththu | Kazhakathu
× ശക്യത - Shakyatha
× പ്രാപ്തി - Praapthi | Prapthi
× ചാതുര്യം - Chaathuryam | Chathuryam
× പോരിമ - Porima
× ചാതുരി - Chaathuri | Chathuri
× ശേഷി - Sheshi

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 1:4

young men in whom there was no blemish, but good-looking, gifted in all wisdom, possessing knowledge and quick to understand, who had ability to serve in the king's palace, and whom they might teach the language and literature of the Chaldeans.


അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.


1 Peter 4:11

If anyone speaks, let him speak as the oracles of God. If anyone ministers, let him do it as with the ability which God supplies, that in all things God may be glorified through Jesus Christ, to whom belong the glory and the dominion forever and ever. Amen.


ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നലകുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ .


Leviticus 27:8

"But if he is too poor to pay your valuation, then he shall present himself before the priest, and the priest shall set a value for him; according to the ability of him who vowed, the priest shall value him.


അതു യഹോവേക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.


×

Found Wrong Meaning for Ability?

Name :

Email :

Details :



×