Ascertain

Show Usage

Pronunciation of Ascertain  

English Meaning

To render (a person) certain; to cause to feel certain; to make confident; to assure; to apprise.

  1. To discover with certainty, as through examination or experimentation. See Synonyms at discover.
  2. Archaic To make certain, definite, and precise.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിശ്ചയം വരുത്തുക - Nishchayam Varuththuka | Nishchayam Varuthuka ;നിജപ്പെടുത്തുക - Nijappeduththuka | Nijappeduthuka ;പരിശോധിച്ചറിയുക - Parishodhichariyuka ;ആരാഞ്ഞെറിയുക - Aaraanjeriyuka | aranjeriyuka ;ആരോഹണം - Aarohanam | arohanam ;തിട്ടപ്പെടുത്തുക - Thittappeduththuka | Thittappeduthuka ;

സസൂക്ഷ്മം അന്വേഷിച്ചറിയുക - Sasookshmam Anveshichariyuka ;ആരാഞ്ഞറിയുക - Aaraanjariyuka | aranjariyuka ;തിട്ടം വരുത്തുക - Thittam Varuththuka | Thittam Varuthuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 21:34

And some among the multitude cried one thing and some another. So when he could not ascertain the truth because of the tumult, he commanded him to be taken into the barracks.


പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജന സമൂഹം പിൻ ചെല്ലുകയാൽ


Acts 24:11

because you may ascertain that it is no more than twelve days since I went up to Jerusalem to worship.


ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.


Acts 24:8

commanding his accusers to come to you. By examining him yourself you may ascertain all these things of which we accuse him."


അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.


×

Found Wrong Meaning for Ascertain?

Name :

Email :

Details :



×