Deceiving

Show Usage

English Meaning

  1. Present participle of deceive.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വഴിതെറ്റിക്കുക - Vazhithettikkuka ;ചതിക്കുന്ന - Chathikkunna ;അബദ്ധത്തിൽ ചാടിക്കുക - Abaddhaththil Chaadikkuka | Abadhathil Chadikkuka ;തെറ്റുപറ്റുക - Thettupattuka ;കബളിപ്പിക്കുന്നവൻ - Kabalippikkunnavan ;സ്വയം വഞ്ചിക്കുന്നവൻ - Svayam Vanchikkunnavan | swayam Vanchikkunnavan ;

വഞ്ചിക്കുക - Vanchikkuka ; ;കപടവേഷധാരി - Kapadaveshadhaari | Kapadaveshadhari ;സ്വയം വഞ്ചിതനായ - Svayam Vanchithanaaya | swayam Vanchithanaya ;ചതിയൻ - Chathiyan ;ചതിക്കുക - Chathikkuka ;കബളിപ്പിക്കുക - Kabalippikkuka ;കബളിപ്പിക്കുന്ന - Kabalippikkunna ;വ്യാമോഹം സംഭവിക്കുക - Vyaamoham Sambhavikkuka | Vyamoham Sambhavikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Timothy 4:1

Now the Spirit expressly says that in latter times some will depart from the faith, giving heed to deceiving spirits and doctrines of demons,


എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷകു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.


James 1:22

But be doers of the word, and not hearers only, deceiving yourselves.


എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ .


Job 15:31

Let him not trust in futile things, deceiving himself, For futility will be his reward.


അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.


×

Found Wrong Meaning for Deceiving?

Name :

Email :

Details :



×