Disease

Show Usage

Pronunciation of Disease  

   

English Meaning

Lack of ease; uneasiness; trouble; vexation; disquiet.

  1. A pathological condition of a part, organ, or system of an organism resulting from various causes, such as infection, genetic defect, or environmental stress, and characterized by an identifiable group of signs or symptoms.
  2. A condition or tendency, as of society, regarded as abnormal and harmful.
  3. Obsolete Lack of ease; trouble.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അസുഖം - Asukham
× അഗദ - Agadha
× അനാരോഗ്യം - Anaarogyam | Anarogyam
× അര്‍ദ്ദനി - Ar‍ddhani | Ar‍dhani
× രുജ - Ruja
× ഉപതാപം - Upathaapam | Upathapam
× വ്യാധി - Vyaadhi | Vyadhi
× അമസം - Amasam
× പടുകാല്‍ - Padukaal‍ | Padukal‍
× അഗദം - Agadham
× വിനാശകരമോ വിലക്ഷണമോ ആയ സ്ഥിതിവിശേഷം - Vinaashakaramo Vilakshanamo Aaya Sthithivishesham | Vinashakaramo Vilakshanamo aya Sthithivishesham
× ശാരീരികമോ മാനസികമോ ആയ അനാരോഗ്യം - Shaareerikamo Maanasikamo Aaya Anaarogyam | Shareerikamo Manasikamo aya Anarogyam
× രോഗം - Rogam
× ഗരം - Garam
× ശാരീരീകമായോ മാനസികമായോ ആയ അനാരോഗ്യം - Shaareereekamaayo Maanasikamaayo Aaya Anaarogyam | Shareereekamayo Manasikamayo aya Anarogyam
× ദീനം - Dheenam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 4:23

And Jesus went about all Galilee, teaching in their synagogues, preaching the gospel of the kingdom, and healing all kinds of sickness and all kinds of disease among the people.


പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.


John 5:4

For an angel went down at a certain time into the pool and stirred up the water; then whoever stepped in first, after the stirring of the water, was made well of whatever disease he had.


(അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)


2 Chronicles 21:15

and you will become very sick with a disease of your intestines, until your intestines come out by reason of the sickness, day by day.


നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു ക ിനദീനമുണ്ടാകും.


×

Found Wrong Meaning for Disease?

Name :

Email :

Details :



×