Affection

Show Usage

Pronunciation of Affection  

English Meaning

The act of affecting or acting upon; the state of being affected.

  1. A tender feeling toward another; fondness. See Synonyms at love.
  2. Feeling or emotion. Often used in the plural: an unbalanced state of affections.
  3. A disposition to feel, do, or say; a propensity.
  4. Obsolete Prejudice; partiality.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സ്വഭാവം - Svabhaavam | swabhavam ;രോഗം - Rogam ;പ്രതിപത്തി - Prathipaththi | Prathipathi ;അന്‍പ് - An‍pu ;ഇശ്ക് - Ishku ;അനുഷക്തി - Anushakthi ;

ഹാര്‍ദ്ദം - Haar‍ddham | Har‍dham ;അടുപ്പം - Aduppam ;മൈത്ര്യം - Maithryam ;മമത - Mamatha ;കൂറ്റ് - Koottu ;വികാരം - Vikaaram | Vikaram ;സ്‌നേഹബന്ധം - Snehabandham ;സ്നേഹം - Sneham ;മമതാരാഹിത്യം - Mamathaaraahithyam | Mamatharahithyam ;മൈത്രി - Maithri ;ദയ - Dhaya ;വ്യാധി - Vyaadhi | Vyadhi ;ദുലാര്‍ - Dhulaar‍ | Dhular‍ ;മാനസികാവസ്ഥ - Maanasikaavastha | Manasikavastha ;വാത്സല്യം - Vaathsalyam | Vathsalyam ;ഇഷ്ടം - Ishdam ;രാഗം - Raagam | Ragam ;സ്ഥായി - Sthaayi | Sthayi ;പ്രിയഭാവം - Priyabhaavam | Priyabhavam ;അപഹ്നവം - Apahnavam ;കൂറ് - Kooru ;അനുരക്തി - Anurakthi ;നയവ് - Nayavu ;സ്‌നേഹം - Sneham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Corinthians 7:3

Let the husband render to his wife the affection due her, and likewise also the wife to her husband.


ഭർത്താവു ഭാർയ്യക്കും ഭാർയ്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.


Philippians 2:1

Therefore if there is any consolation in Christ, if any comfort of love, if any fellowship of the Spirit, if any affection and mercy,


ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,


Philippians 1:8

For God is my witness, how greatly I long for you all with the affection of Jesus Christ.


ക്രിസ്തുയേശുവിന്റെ ആർദ്രതയോടെ ഞാൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.


×

Found Wrong Meaning for Affection?

Name :

Email :

Details :



×