Dragon

Show Usage

Pronunciation of Dragon  

English Meaning

A fabulous animal, generally represented as a monstrous winged serpent or lizard, with a crested head and enormous claws, and regarded as very powerful and ferocious.

  1. A mythical monster traditionally represented as a gigantic reptile having a lion's claws, the tail of a serpent, wings, and a scaly skin.
  2. A fiercely vigilant or intractable person.
  3. Something very formidable or dangerous.
  4. Any of various lizards, such as the Komodo dragon or the flying lizard.
  5. Archaic A large snake or serpent.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തീ തുപ്പുന്ന ചിറകുള്ള ഉഗ്രസര്‍പ്പം - Thee Thuppunna Chirakulla Ugrasar‍ppam ;വ്യാളി - Vyaali | Vyali ;വ്യാളം - Vyaalam | Vyalam ;കലഹകാരിണി - Kalahakaarini | Kalahakarini ;പരുന്ത്‌ - Parunthu ;ഐതിഹാസിക വേതാളം - Aithihaasika Vethaalam | Aithihasika Vethalam ;

ചെറുതോക്ക്‌ - Cheruthokku ;യുവതീപരിരക്ഷയ്‌ക്കുള്ള സ്‌ത്രീ - Yuvatheeparirakshaykkulla Sthree ;തീ തുപ്പുന്ന ചുറകുള്ള ഉഗ്രസര്‍പ്പം - Thee Thuppunna Churakulla Ugrasar‍ppam ;പല ഭയങ്കര സത്വങ്ങളുടെയും പേര്‍ - Pala Bhayankara Sathvangaludeyum Per‍ ;സുശക്തമായ കവചിത ട്രാക്‌ടര്‍ - Sushakthamaaya Kavachitha Draakdar‍ | Sushakthamaya Kavachitha Drakdar‍ ;ഉഗ്രവ്യക്തി - Ugravyakthi ;പ്രേരിപ്പിക്കുക - Prerippikkuka ;തീ തുപ്പുന്ന ചിറകുള്ള ഉഗ്രസർപ്പം - Thee Thuppunna Chirakulla Ugrasarppam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 12:9

So the great dragon was cast out, that serpent of old, called the Devil and Satan, who deceives the whole world; he was cast to the earth, and his angels were cast out with him.


ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.


Revelation 12:17

And the dragon was enraged with the woman, and he went to make war with the rest of her offspring, who keep the commandments of God and have the testimony of Jesus Christ.


മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.


Revelation 12:7

And war broke out in heaven: Michael and his angels fought with the dragon; and the dragon and his angels fought,


പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.


×

Found Wrong Meaning for Dragon?

Name :

Email :

Details :



×