Grasped

Show Usage

English Meaning

  1. Simple past tense and past participle of grasp.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വശമാക്കുക - Vashamaakkuka | Vashamakkuka ;പിടിക്കുക - Pidikkuka ;ധാരണ - Dhaarana | Dharana ;പിടികൂടുക - Pidikooduka ;ആക്രമിക്കുക - Aakramikkuka | akramikkuka ;ഗ്രഹണശക്തി - Grahanashakthi ;

പിടിത്തം - Pidiththam | Piditham ;ഹൃദയഗ്രാഹക ശക്തി - Hrudhayagraahaka Shakthi | Hrudhayagrahaka Shakthi ;ലുബ്‌ധനായ - Lubdhanaaya | Lubdhanaya ;പിടിയിലാക്കാൻ ശ്രമിക്കുക - Pidiyilaakkaan Shramikkuka | Pidiyilakkan Shramikkuka ;ഗ്രഹിക്കൽ - Grahikkal ;മനസ്സിലാക്കുക - Manassilaakkuka | Manassilakkuka ;പിടിക്കുന്ന - Pidikkunna ;ഗ്രഹിക്കുക - Grahikkuka ;ഗ്രസനം - Grasanam ; ;ഗ്രഹണം - Grahanam ;പിടികിട്ടിയ - Pidikittiya ;അത്യാഗ്രഹിയായ - Athyaagrahiyaaya | Athyagrahiyaya ;മുറുകെ പിടിക്കുക - Muruke Pidikkuka ;ബലാൽക്കാരേണ പിടിച്ചുകൊള്ളുന്ന - Balaalkkaarena Pidichukollunna | Balalkkarena Pidichukollunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 2:16

And each one grasped his opponent by the head and thrust his sword in his opponent's side; so they fell down together. Therefore that place was called the Field of Sharp Swords, which is in Gibeon.


ഔരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.


Ezekiel 21:15

I have set the point of the sword against all their gates, That the heart may melt and many may stumble. Ah! It is made bright; It is grasped for slaughter:


അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കുലെക്കായി കൂർപ്പിച്ചിരിക്കുന്നു.


1 Kings 20:33

Now the men were watching closely to see whether any sign of mercy would come from him; and they quickly grasped at this word and said, "Your brother Ben-Hadad." So he said, "Go, bring him." Then Ben-Hadad came out to him; and he had him come up into the chariot.


ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ : നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ -ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.


×

Found Wrong Meaning for Grasped?

Name :

Email :

Details :



×