Hasty

Show Usage

Pronunciation of Hasty  

English Meaning

Involving haste; done, made, etc., in haste; as, a hasty retreat; a hasty sketch.

  1. Characterized by speed; rapid. See Synonyms at fast1.
  2. Done or made too quickly to be accurate or wise; rash: a hasty decision. See Synonyms at impetuous.
  3. Easily angered; irritable.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തിടുക്കത്തില്‍ ചെയ്ത - Thidukkaththil‍ Cheytha | Thidukkathil‍ Cheytha ;വേണ്ടപോലെ ആലോചിക്കാത്ത - Vendapole Aalochikkaaththa | Vendapole alochikkatha ;തിടുക്കത്തില്‍ ചെയ്‌ത - Thidukkaththil‍ Cheytha | Thidukkathil‍ Cheytha ;തിടുക്കത്തിൽ ചെയ്ത - Thidukkaththil Cheytha | Thidukkathil Cheytha ;സൂക്ഷ്‌മതയില്ലാത്ത - Sookshmathayillaaththa | Sookshmathayillatha ;വേഗം - Vegam ;

പരിഗണനയില്ലാത്ത - Parigananayillaaththa | Parigananayillatha ;ത്വരയോടു കൂടിയ - Thvarayodu Koodiya ;ത്വരയോടുകൂടിയ - Thvarayodukoodiya ;ദ്രുതഗതിയിലുള്ള - Dhruthagathiyilulla ;ദ്രുതഗതിയിലുളള - Dhruthagathiyilulala ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 29:20

Do you see a man hasty in his words? There is more hope for a fool than for him.


വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.


Ecclesiastes 8:3

Do not be hasty to go from his presence. Do not take your stand for an evil thing, for he does whatever pleases him."


നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.


Habakkuk 1:6

For indeed I am raising up the Chaldeans, A bitter and hasty nation Which marches through the breadth of the earth, To possess dwelling places that are not theirs.


ഞാൻ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.


×

Found Wrong Meaning for Hasty?

Name :

Email :

Details :



×