Injustice

Show Usage

Pronunciation of Injustice  

English Meaning

Want of justice and equity; violation of the rights of another or others; iniquity; wrong; unfairness; imposition.

  1. Violation of another's rights or of what is right; lack of justice.
  2. A specific unjust act; a wrong.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ന്യായക്കേട്‌ - Nyaayakkedu | Nyayakkedu ;പിഴവ് - Pizhavu ;ദുര്‍ന്നീതി - Dhur‍nneethi ;പിഴ - Pizha ;അധർമ്മം - Adharmmam ;ദ്രോഹം - Dhroham ;

അത്യാചാരം - Athyaachaaram | Athyacharam ;അപന്യായം - Apanyaayam | Apanyayam ;അപനയം - Apanayam ;കുറ്റം - Kuttam ;അന്യായം - Anyaayam | Anyayam ;അക്രമം - Akramam ;അനീതി - Aneethi ;നെറികേട് - Nerikedu ;അധര്‍മ്മം - Adhar‍mmam ;അനയം - Anayam ;അതിക്രമം - Athikramam ;കില്‍ബിഷം - Kil‍bisham ;അന്തിട്ടം - Anthittam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Job 5:16

So the poor have hope, And injustice shuts her mouth.


അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.


Leviticus 19:35

"You shall do no injustice in judgment, in measurement of length, weight, or volume.


നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.


Malachi 2:6

The law of truth was in his mouth, And injustice was not found on his lips. He walked with Me in peace and equity, And turned many away from iniquity.


നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;


×

Found Wrong Meaning for Injustice?

Name :

Email :

Details :



×