Animals

Fruits

Search Word | പദം തിരയുക

  

Monstrous

English Meaning

Marvelous; strange.

  1. Shockingly hideous or frightful.
  2. Exceptionally large; enormous: a monstrous tidal wave.
  3. Deviating greatly from the norm in appearance or structure; abnormal.
  4. Of or resembling a fabulous monster.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അതിബൃഹത്തായ - Athibruhaththaaya | Athibruhathaya

ഉഗ്രദര്‍ശനമായ - Ugradhar‍shanamaaya | Ugradhar‍shanamaya

ഭീമാകൃതിയുള്ള - Bheemaakruthiyulla | Bheemakruthiyulla

രാക്ഷസീയമായ - Raakshaseeyamaaya | Rakshaseeyamaya

ബീഭത്സമായ - Beebhathsamaaya | Beebhathsamaya

പൈശാചികമായ - Paishaachikamaaya | Paishachikamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Joel 2:20
"But I will remove far from you the northern army, And will drive him away into a barren and desolate land, With his face toward the eastern sea And his back toward the western sea; His stench will come up, And his foul odor will rise, Because he has done monstrous things."
വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻ പടയെ കിഴക്കെ കടലിലും അവന്റെ പിൻ പടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.
×

Found Wrong Meaning for Monstrous?

Name :

Email :

Details :



×