The Usage is actually taken from the Verse(s) of English+Malayalam Holy Bible.Genesis 24:46
And she made haste and let her pitcher down from her shoulder, and said, "Drink, and I will give your camels a drink also.' So I drank, and she gave the camels a drink also.
അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
Luke 22:10
And He said to them, "Behold, when you have entered the city, a man will meet you carrying a pitcher of water; follow him into the house which he enters.
നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻ ചെന്നു വീട്ടുടയവനോടു:
Genesis 24:20
Then she quickly emptied her pitcher into the trough, ran back to the well to draw water, and drew for all his camels.
പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഔടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
×
|