Animals

Fruits

Search Word | പദം തിരയുക

  

Reminder

English Meaning

One who, or that which, reminds; that which serves to awaken remembrance.

  1. Someone or something that reminds.
  2. Writing that reminds of open payments.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഓര്‍മ്മവരുത്തുന്ന - Or‍mmavaruththunna | Or‍mmavaruthunna

ഓര്‍മ്മക്കത്ത്‌ - Or‍mmakkaththu | Or‍mmakkathu

കത്ത് - Kaththu | Kathu

ഒരേ കാര്യത്തെപ്പറ്റിയുളള രണ്ടാം കത്ത് - Ore Kaaryaththeppattiyulala Randaam Kaththu | Ore Karyatheppattiyulala Randam Kathu

ഓര്‍മ്മക്കത്ത് - Or‍mmakkaththu | Or‍mmakkathu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Peter 3:1
Beloved, I now write to you this second epistle (in both of which I stir up your pure minds by way of reminder),
പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ.
Hebrews 10:3
But in those sacrifices there is a reminder of sins every year.
ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഔർമ്മ ഉണ്ടാകുന്നു.
2 Peter 1:15
Moreover I will be careful to ensure that you always have a reminder of these things after my decease.
നിങ്ങൾ അതു എന്റെ നിർയ്യാണത്തിന്റെശേഷം എപ്പോഴും ഔർത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.
×

Found Wrong Meaning for Reminder?

Name :

Email :

Details :



×