Revelation

Show Usage

Pronunciation of Revelation  

English Meaning

The act of revealing, disclosing, or discovering to others what was before unknown to them.

  1. The act of revealing or disclosing.
  2. Something revealed, especially a dramatic disclosure of something not previously known or realized.
  3. Theology A manifestation of divine will or truth.
  4. Bible See Table at Bible.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ബൈബിളിലെ വെളിപാടു പുസ്‌തകം - Baibilile Velipaadu Pusthakam | Baibilile Velipadu Pusthakam ;രഹസ്യഭേദനം - Rahasyabhedhanam ;തുറന്നുകാട്ടല്‍ - Thurannukaattal‍ | Thurannukattal‍ ;ആവിഷ്കരണം - Aavishkaranam | avishkaranam ;പ്രത്യക്ഷമാക്കല്‍ - Prathyakshamaakkal‍ | Prathyakshamakkal‍ ;വെളിപാട്‌ - Velipaadu | Velipadu ;

ഭൂതോദയം - Bhoothodhayam ;വെളിപ്പെടുത്തല്‍ - Velippeduththal‍ | Velippeduthal‍ ;അശരീരി - Ashareeri ;വെളിപാട് - Velipaadu | Velipadu ;ദിവ്യവെളിപാട്‌ - Dhivyavelipaadu | Dhivyavelipadu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Galatians 1:12

For I neither received it from man, nor was I taught it, but it came through the revelation of Jesus Christ.


അതു ഞാൻ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പ ിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ അത്രേ പ്രാപിച്ചതു.


Romans 2:5

But in accordance with your hardness and your impenitent heart you are treasuring up for yourself wrath in the day of wrath and revelation of the righteous judgment of God,


എന്നാൽ നിന്റെ കാ ിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.


Revelation 1:1

The revelation of Jesus Christ, which God gave Him to show His servants--things which must shortly take place. And He sent and signified it by His angel to His servant John,


യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.


×

Found Wrong Meaning for Revelation?

Name :

Email :

Details :



×