Animals

Fruits

Search Word | പദം തിരയുക

  

Respond

English Meaning

To say somethin in return; to answer; to reply; as, to respond to a question or an argument.

  1. To make a reply; answer. See Synonyms at answer.
  2. To act in return or in answer.
  3. To react positively or favorably: The patient has responded rapidly to the treatment.
  4. To give as a reply; answer.
  5. Architecture A pilaster or half-pier engaged to a wall and carrying one end of an arch or groin, often at the end of an arcade.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സാനുകമ്പം പ്രവര്‍ത്തിക്കുക - Saanukampam Pravar‍ththikkuka | Sanukampam Pravar‍thikkuka

പെരുമാറ്റത്തിലൂടെയോ മാറ്റത്തിലൂടെയോ സൂക്ഷ്‌മഗ്രഹണശക്തി പ്രകടമാക്കുക - Perumaattaththiloodeyo Maattaththiloodeyo Sookshmagrahanashakthi Prakadamaakkuka | Perumattathiloodeyo Mattathiloodeyo Sookshmagrahanashakthi Prakadamakkuka

സമാധാനം നല്‍കുക - Samaadhaanam Nal‍kuka | Samadhanam Nal‍kuka

കമാനസ്‌തംഭം - Kamaanasthambham | Kamanasthambham

മറുപടിയായി പറയുക - Marupadiyaayi Parayuka | Marupadiyayi Parayuka

ഉത്തരം പറയുക - Uththaram Parayuka | Utharam Parayuka

സാനുകമ്പം വര്‍ത്തിക്കുക - Saanukampam Var‍ththikkuka | Sanukampam Var‍thikkuka

സമുചിതമായി ഉത്തരം പറയുക - Samuchithamaayi Uththaram Parayuka | Samuchithamayi Utharam Parayuka

പ്രത്യുത്തരം നല്‍കുക - Prathyuththaram Nal‍kuka | Prathyutharam Nal‍kuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Job 13:22
Then call, and I will answer; Or let me speak, then You respond to me.
പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.
Acts 3:12
So when Peter saw it, he responded to the people: "Men of Israel, why do you marvel at this? Or why look so intently at us, as though by our own power or godliness we had made this man walk?
അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നത് എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?
Galatians 4:25
for this Hagar is Mount Sinai in Arabia, and corresponds to Jerusalem which now is, and is in bondage with her children--
ഹാഗർ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
Exodus 38:18
The screen for the gate of the court was woven of blue, purple, and scarlet thread, and of fine woven linen. The length was twenty cubits, and the height along its width was five cubits, corresponding to the hangings of the court.
എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.
Ezekiel 42:12
And corresponding to the doors of the chambers that were facing south, as one enters them, there was a door in front of the walk, the way directly in front of the wall toward the east.
തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.
Ezekiel 40:18
The pavement was by the side of the gateways, corresponding to the length of the gateways; this was the lower pavement.
കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കലളം.
Proverbs 29:19
A servant will not be corrected by mere words; For though he understands, he will not respond.
ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
×

Found Wrong Meaning for Respond?

Name :

Email :

Details :



×