Revive

Show Usage

Pronunciation of Revive  

English Meaning

To return to life; to recover life or strength; to live anew; to become reanimated or reinvigorated.

  1. To bring back to life or consciousness; resuscitate.
  2. To impart new health, vigor, or spirit to.
  3. To restore to use, currency, activity, or notice.
  4. To restore the validity or effectiveness of.
  5. To renew in the mind; recall.
  6. To present (an old play, for example) again.
  7. To return to life or consciousness.
  8. To regain health, vigor, or good spirits.
  9. To return to use, currency, or notice.
  10. To return to validity, effectiveness, or operative condition.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വീണ്ടും ബലപ്പെടുത്തുക - Veendum Balappeduththuka | Veendum Balappeduthuka ;വിജ്ഞാനാഭ്യുതയം - Vijnjaanaabhyuthayam | Vijnjanabhyuthayam ;പ്രബോധിപ്പിച്ച - Prabodhippicha ;പുനരുദ്ധാരണം - Punaruddhaaranam | Punarudharanam ;ഓർമ പുതുക്കുക - Orma Puthukkuka ;നവീകരിച്ച - Naveekaricha ;

വീണ്ടും പ്രവർത്തനക്ഷമമാക്കുക - Veendum Pravarththanakshamamaakkuka | Veendum Pravarthanakshamamakkuka ;സഞ്‌ജീവനം - Sanjjeevanam ;ഉത്തേജിപ്പിച്ച - Uththejippicha | Uthejippicha ;വീണ്ടും ഏര്‍പ്പെടുത്തുക - Veendum Er‍ppeduththuka | Veendum Er‍ppeduthuka ;പുനരുജ്ജീവിപ്പിച്ചു - Punarujjeevippichu ;പ്രബോധിപ്പിക്കുക - Prabodhippikkuka ;ചൈതന്യമാര്‍ജ്ജിക്കുക - Chaithanyamaar‍jjikkuka | Chaithanyamar‍jjikkuka ;ചൈതന്യവത്തായ - Chaithanyavaththaaya | Chaithanyavathaya ;നവീകരിക്കുക - Naveekarikkuka ;പുനര്‍ജ്ജീവിക്കുക - Punar‍jjeevikkuka ;കാൽപനികനവോത്ഥാനം - Kaalpanikanavoththaanam | Kalpanikanavothanam ;പുനർജ്ജീവിക്കുക - Punarjjeevikkuka ;ഉണർവ്‌ - Unarvu ;വീണ്ടും പ്രവര്‍ത്തിപ്പിക്കുക - Veendum Pravar‍ththippikkuka | Veendum Pravar‍thippikkuka ;പുനര്‍ജീവിക്കുക - Punar‍jeevikkuka ;ചൈതന്യം വരുത്തുക - Chaithanyam Varuththuka | Chaithanyam Varuthuka ;വീണ്ടും പ്രവർത്തിപ്പിക്കുക - Veendum Pravarththippikkuka | Veendum Pravarthippikkuka ;പുനരുത്ഥാനം - Punaruththaanam | Punaruthanam ;പുനര്‍ജീവിക്കുക - പുനര്‍ജീവിക്കുക ;വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുക - Veendum Pravar‍ththanakshamamaakkuka | Veendum Pravar‍thanakshamamakkuka ;പ്രബോധിപ്പിക്കുക - Prabodhippikkuka ;പുനഃപ്രവർത്തനം - Punapravarththanam | Punapravarthanam ;വീണ്ടെടുക്കുക - Veendedukkuka ;വീണ്ടും ഏർപ്പെടുത്തുക - Veendum Erppeduththuka | Veendum Erppeduthuka ;മതോദ്ധാരണ മനോഭാവം - Mathoddhaarana Manobhaavam | Mathodharana Manobhavam ;ഉണരുക - Unaruka ;ചൈതന്യമാർജ്ജിക്കുക - Chaithanyamaarjjikkuka | Chaithanyamarjjikkuka ;പുതുക്കൽ - Puthukkal ;പുതുക്കിയ - Puthukkiya ;പുനർജ്ജീവനം - Punarjjeevanam ;പതിപ്പ് - Pathippu ;നന്നാക്കിയെടുത്തു - Nannaakkiyeduththu | Nannakkiyeduthu ;ഉയിര്‍ത്തുക - Uyir‍ththuka | Uyir‍thuka ;ആത്മീയ ഉണർച്ച - Aathmeeya Unarcha | athmeeya Unarcha ;നവോത്ഥാനം - Navoththaanam | Navothanam ;ഓര്‍മ പുതുക്കുക - Or‍ma Puthukkuka ;ഉയിര്‍ത്തെഴുന്നേല്‍ക്കുക - Uyir‍ththezhunnel‍kkuka | Uyir‍thezhunnel‍kkuka ;ചുണവരുത്തുക - Chunavaruththuka | Chunavaruthuka ;പ്രാത്സാഹിപ്പിക്കുന്നതായ - Praathsaahippikkunnathaaya | Prathsahippikkunnathaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 119:40

Behold, I long for Your precepts; revive me in Your righteousness.


ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.


Psalms 119:107

I am afflicted very much; revive me, O LORD, according to Your word.


ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.


Isaiah 57:15

For thus says the High and Lofty One Who inhabits eternity, whose name is Holy: "I dwell in the high and holy place, With him who has a contrite and humble spirit, To revive the spirit of the humble, And to revive the heart of the contrite ones.


ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതൻ യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു


×

Found Wrong Meaning for Revive?

Name :

Email :

Details :



×