Shriek

Show Usage

Pronunciation of Shriek  

English Meaning

To utter a loud, sharp, shrill sound or cry, as do some birds and beasts; to scream, as in a sudden fright, in horror or anguish.

  1. A shrill, often frantic cry.
  2. A sound suggestive of such a cry.
  3. To utter a shriek.
  4. To make a sound similar to a shriek.
  5. To utter with a shriek.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കരയുക - Karayuka ;ആക്രന്ദിക്കുക - Aakrandhikkuka | akrandhikkuka ;ആർത്തനാദം - Aarththanaadham | arthanadham ;ക്രന്ദനം - Krandhanam ;കരച്ചിൽ - Karachil ;വായാടി - Vaayaadi | Vayadi ;

കൂവിവിളിക്കുക - Koovivilikkuka ;അലറുക - Alaruka ;കരയുന്ന - Karayunna ;നിലവിളിക്കുക - Nilavilikkuka ;അലറിവിളിക്കുക - Alarivilikkuka ;നിലവിളി ആക്രന്ദനം - Nilavili Aakrandhanam | Nilavili akrandhanam ;നിലവിളി - Nilavili ;കരച്ചില്‍ - Karachil‍ ;ഉച്ചത്തില്‍ നിലവിളിക്കുകകരച്ചില്‍ - Uchaththil‍ Nilavilikkukakarachil‍ | Uchathil‍ Nilavilikkukakarachil‍ ;ആര്‍ത്തനാദം - Aar‍ththanaadham | ar‍thanadham ;കൂവല്‍ - Kooval‍ ;കീച്ചിടുക - Keechiduka ;ആർത്തനാദം പുറപ്പെടുവിക്കുക - Aarththanaadham Purappeduvikkuka | arthanadham Purappeduvikkuka ;ആക്രാശിക്കുക - Aakraashikkuka | akrashikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 10:5

The inhabitants of Samaria fear Because of the calf of Beth Aven. For its people mourn for it, And its priests shriek for it--Because its glory has departed from it.


ശമർയ്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.


×

Found Wrong Meaning for Shriek?

Name :

Email :

Details :



×