Stirs

Show Usage
   

English Meaning

  1. Plural form of stir.
  2. Third-person singular simple present indicative form of stir.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 15:1

A soft answer turns away wrath, But a harsh word stirs up anger.


മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; ക ിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.


Luke 23:5

But they were the more fierce, saying, "He stirs up the people, teaching throughout all Judea, beginning from Galilee to this place."


അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പ ിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു.


Isaiah 64:7

And there is no one who calls on Your name, Who stirs himself up to take hold of You; For You have hidden Your face from us, And have consumed us because of our iniquities.


നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു


×

Found Wrong Meaning for Stirs?

Name :

Email :

Details :×