Trespass

Show Usage

Pronunciation of Trespass  

   

English Meaning

To pass beyond a limit or boundary; hence, to depart; to go.

  1. To commit an offense or a sin; transgress or err.
  2. Law To commit an unlawful injury to the person, property, or rights of another, with actual or implied force or violence, especially to enter onto another's land wrongfully.
  3. To infringe on the privacy, time, or attention of another: "I must . . . not trespass too far on the patience of a good-natured critic” ( Henry Fielding).
  4. Transgression of a moral or social law, code, or duty.
  5. Law The act of trespassing.
  6. Law A suit brought for trespassing.
  7. An intrusion or infringement on another. See Synonyms at breach.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അപരാധം - Aparaadham | Aparadham
× ഭ്രശിമാവ് - Bhrashimaavu | Bhrashimavu
× അനുമതിയില്ലാതെ ഉടമസ്ഥന്റെ സ്ഥലത്തേക്ക്/വസ്തുവിലേക്ക് കടന്നു കയറുക - Anumathiyillaathe Udamasthante Sthalaththekku/vasthuvilekku Kadannu Kayaruka | Anumathiyillathe Udamasthante Sthalathekku/vasthuvilekku Kadannu Kayaruka
× അതിർത്തിലംഘിക്കുക - Athirththilamghikkuka | Athirthilamghikkuka
× അതിര്‍ത്തിലംഘിക്കുക - Athir‍ththilamghikkuka | Athir‍thilamghikkuka
× മീറുക - Meeruka
× അനുവാദം കൂടാതെ പ്രവേശിക്കുക - Anuvaadham Koodaathe Praveshikkuka | Anuvadham Koodathe Praveshikkuka
× അതിര്‍ത്തി ലംഘിക്കുക - Athir‍ththi Lamghikkuka | Athir‍thi Lamghikkuka
× അനുവാദം കൂടാതെ അന്യൻറെ ഭൂമിയിൽ പ്രവേശിക്കുക - Anuvaadham Koodaathe Anyanre Bhoomiyil Praveshikkuka | Anuvadham Koodathe Anyanre Bhoomiyil Praveshikkuka
× ആക്രമണം - Aakramanam | akramanam
× ലംഘനം - Lamghanam
× അനുവാദം കൂടാതെ അന്യന്‍റെ ഭൂമിയില്‍ പ്രവേശിക്കുക - Anuvaadham Koodaathe Anyan‍re Bhoomiyil‍ Praveshikkuka | Anuvadham Koodathe Anyan‍re Bhoomiyil‍ Praveshikkuka
× പാപം ചെയ്യുക - Paapam Cheyyuka | Papam Cheyyuka
× അതിവര്‍ത്തനം - Athivar‍ththanam | Athivar‍thanam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Leviticus 5:15

"If a person commits a trespass, and sins unintentionally in regard to the holy things of the LORD, then he shall bring to the LORD as his trespass offering a ram without blemish from the flocks, with your valuation in shekels of silver according to the shekel of the sanctuary, as a trespass offering.


ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാൽ അതിക്രമം ചെയ്തു പിഴെച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.


Numbers 5:7

then he shall confess the sin which he has committed. He shall make restitution for his trespass in full, plus one-fifth of it, and give it to the one he has wronged.


എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവേക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.


Leviticus 5:19

It is a trespass offering; he has certainly trespassed against the LORD."


ഇതു അകൃത്യയാഗം; അവൻ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.


×

Found Wrong Meaning for Trespass?

Name :

Email :

Details :



×