Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Kings 15:23
In the fiftieth year of Azariah king of Judah, Pekahiah the son of Menahem became king over Israel in Samaria, and reigned two years.
യെഹൂദാരാജാവായ അസർയ്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ രണ്ടു സംവത്സരം വാണു.
2 Samuel 8:15
So David reigned over all Israel; and David administered judgment and justice to all his people.
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
Isaiah 58:2
Yet they seek Me daily, And delight to know My ways, As a nation that did righteousness, And did not forsake the ordinance of their God. They ask of Me the ordinances of justice; They take delight in approaching God.
എങ്കിലും അവർ‍ എന്നെ ദിനംപ്രതി അൻ വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർ‍ത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ൻ യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ‍ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു
Joshua 8:26
For Joshua did not draw back his hand, with which he stretched out the spear, until he had utterly destroyed all the inhabitants of Ai.
ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻ വലിച്ചില്ല.
Acts 8:30
So Philip ran to him, and heard him reading the prophet Isaiah, and said, "Do you understand what you are reading?"
ഫിലിപ്പൊസ് ഔടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
Proverbs 5:16
Should your fountains be dispersed abroad, Streams of water in the streets?
നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
2 Chronicles 17:18
and next to him was Jehozabad, and with him one hundred and eighty thousand prepared for war.
അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേർ.
Exodus 24:7
Then he took the Book of the Covenant and read in the hearing of the people. And they said, "All that the LORD has said we will do, and be obedient."
അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.
Psalms 119:49
Remember the word to Your servant, Upon which You have caused me to hope.
[സയിൻ] നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഔർക്കേണമേ.
1 Samuel 21:12
Now David took these words to heart, and was very much afraid of Achish the king of Gath.
ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
Romans 9:4
who are Israelites, to whom pertain the adoption, the glory, the covenants, the giving of the law, the service of God, and the promises;
അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുംള്ളവ;
1 Chronicles 6:64
So the children of Israel gave these cities with their common-lands to the Levites.
യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കും കൊടുത്തു.
Judges 2:10
When all that generation had been gathered to their fathers, another generation arose after them who did not know the LORD nor the work which He had done for Israel.
പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
1 Chronicles 6:13
Shallum begot Hilkiah, and Hilkiah begot Azariah;
ശല്ലൂം ഹിൽക്കീയാവെ ജനിപ്പിച്ചു; ഹിൽക്കീയാവു അസർയ്യാവെ ജനിപ്പിച്ചു;
2 Kings 9:23
Then Joram turned around and fled, and said to Ahaziah, "Treachery, Ahaziah!"
അപ്പോൾ യോരാം രഥം തിരിച്ചു ഔടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
2 Kings 3:6
So King Jehoram went out of Samaria at that time and mustered all Israel.
ആ കാലത്തു യെഹോരാം രാജാവു ശമർയ്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
Genesis 11:21
After he begot Serug, Reu lived two hundred and seven years, and begot sons and daughters.
ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Numbers 13:22
And they went up through the South and came to Hebron; Ahiman, Sheshai, and Talmai, the descendants of Anak, were there. (Now Hebron was built seven years before Zoan in Egypt.)
അവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
Psalms 36:11
Let not the foot of pride come against me, And let not the hand of the wicked drive me away.
ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
Numbers 29:29
"On the sixth day present eight bulls, two rams, and fourteen lambs in their first year without blemish,
ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അർപ്പിക്കേണം.
John 13:24
Simon Peter therefore motioned to him to ask who it was of whom He spoke.
ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.
1 Corinthians 14:3
But he who prophesies speaks edification and exhortation and comfort to men.
പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
Isaiah 10:31
Madmenah has fled, The inhabitants of Gebim seek refuge.
മദ്മേനാ ഔട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഔട്ടത്തിന്നു വട്ടംകൂട്ടുന്നു.
Acts 20:18
And when they had come to him, he said to them: "You know, from the first day that I came to Asia, in what manner I always lived among you,
അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:
Numbers 2:4
And his army was numbered at seventy-four thousand six hundred.
അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ.
×

Found Wrong Meaning for ?

Name :

Email :

Details :



×