The Usage is actually taken from the Verse(s) of English+Malayalam Holy Bible.Matthew 6:20
but lay up for yourselves treasures in heaven, where neither moth nor rust destroys and where thieves do not break in and steal.
പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
Isaiah 50:9
Surely the Lord GOD will help Me; Who is he who will condemn Me? Indeed they will all grow old like a garment; The moth will eat them up.
ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
Isaiah 51:8
For the moth will eat them up like a garment, And the worm will eat them like wool; But My righteousness will be forever, And My salvation from generation to generation."
പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കൻ പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും
×
|