Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Proverbs 7:20
He has taken a bag of money with him, And will come home on the appointed day."
പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.
Isaiah 10:19
Then the rest of the trees of his forest Will be so few in number That a child may write them.
അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.
Numbers 4:3
from thirty years old and above, even to fifty years old, all who enter the service to do the work in the tabernacle of meeting.
വേലചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ .
Revelation 18:22
The sound of harpists, musicians, flutists, and trumpeters shall not be heard in you anymore. No craftsman of any craft shall be found in you anymore, and the sound of a millstone shall not be heard in you anymore.
വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.
Numbers 2:3
On the east side, toward the rising of the sun, those of the standard of the forces with Judah shall camp according to their armies; and Nahshon the son of Amminadab shall be the leader of the children of Judah."
യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.
Psalms 86:6
Give ear, O LORD, to my prayer; And attend to the voice of my supplications.
യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
John 12:32
And I, if I am lifted up from the earth, will draw all peoples to Myself."
ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.
Genesis 36:43
Chief Magdiel, and Chief Iram. These were the chiefs of Edom, according to their dwelling places in the land of their possession. Esau was the father of the Edomites.
1 Kings 6:16
Then he built the twenty-cubit room at the rear of the temple, from floor to ceiling, with cedar boards; he built it inside as the inner sanctuary, as the Most Holy Place.
ആലയത്തിന്റെ പിൻ വശം ഇരുപതു മുഴം നീളത്തിൽ നിലംമുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു.
Ezekiel 22:16
You shall defile yourself in the sight of the nations; then you shall know that I am the LORD.'
ജാതികൾ കാൺകെ നീ നിന്നിൽത്തന്നേ മലിനയായ്തീരും; ഞാൻ യഹോവ എന്നു നീ അറിയും.
1 John 5:21
Little children, keep yourselves from idols. Amen.
കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ .
Psalms 98:6
With trumpets and the sound of a horn; Shout joyfully before the LORD, the King.
കാഹളങ്ങളോടും തൂർയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ !
Nehemiah 7:34
the sons of the other Elam, one thousand two hundred and fifty-four;
മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
1 Kings 1:8
But Zadok the priest, Benaiah the son of Jehoiada, Nathan the prophet, Shimei, Rei, and the mighty men who belonged to David were not with Adonijah.
എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
Matthew 28:11
Now while they were going, behold, some of the guard came into the city and reported to the chief priests all the things that had happened.
അവർ പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
Psalms 47:1
Oh, clap your hands, all you peoples! Shout to God with the voice of triumph!
സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുംവിൻ .
Revelation 9:14
saying to the sixth angel who had the trumpet, "Release the four angels who are bound at the great river Euphrates."
യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
Isaiah 44:1
"Yet hear me now, O Jacob My servant, And Israel whom I have chosen.
ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക.
1 Kings 14:30
And there was war between Rehoboam and Jeroboam all their days.
രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
Job 24:12
The dying groan in the city, And the souls of the wounded cry out; Yet God does not charge them with wrong.
പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.
Job 33:2
Now, I open my mouth; My tongue speaks in my mouth.
ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.
Colossians 3:20
Children, obey your parents in all things, for this is well pleasing to the Lord.
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ . ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
Psalms 20:4
May He grant you according to your heart's desire, And fulfill all your purpose.
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ.
Ecclesiastes 11:4
He who observes the wind will not sow, And he who regards the clouds will not reap.
കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.
Psalms 50:23
Whoever offers praise glorifies Me; And to him who orders his conduct aright I will show the salvation of God."
സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
×

Found Wrong Meaning for ?

Name :

Email :

Details :



×